മുയിപ്പോത്ത്: അപ്പാം കുഴി മീത്തൽ ജാനു (80) (കോറോത്ത് ) അന്തരിച്ചു.
ഭർത്താവ്: പരേതനായ അപ്പാം കുഴി കേളപ്പൻ.
സഹോദരങ്ങൾ: ലീല (പയ്യോളി), ഗംഗാധരൻ (കീഴൂർ), വിജയൻ (കീഴൂർ), ഭാസ്കരൻ (കീഴൂർ), ശാന്ത (ഈങ്ങാം പുഴ). മക്കൾ: പ്രേമൻ, പ്രദീപൻ, റീന, റീത്ത, ഷീബ. മരുമക്കൾ: അനിൽകുമാർ (കൊല്ലം), ശ്രീനിവാസൻ (ചെറുവണ്ണൂർ), സോമൻ (കീഴൂർ), മിനി(അയനിക്കാട്), രേഷ്മ (വടകര).
സഞ്ചയനം: വെള്ളിയാഴ്ച
