കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ എൻഐഎയ്ക്കെതിരെ ആക്രമണം. 2022 ലെ സ്ഫോടനക്കേസ് അന്വേഷിക്കാനെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഭൂപതിനഗറില്‍ വച്ച് സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘം എൻഐഎയുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിന്റെ ചില്ല് തകരുകയും രണ്ട് ഉദ്യോഗസ്ഥർക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു.
മുളവടിയുമേന്തി സംഘടിച്ചെത്തി സ്ത്രീകളും പുരുഷന്മാരും; ബംഗാളില്‍ എൻഐഎ സംഘത്തിന് നേരെ ആക്രമണം
Apr 6, 2024, 7:43 am GMT+0000
payyolionline.in
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പെരുന്നാൾ അവധി ദിനങ്ങളിലെ പരീക്ഷ; പ്രതിഷേധം ശക ..
‘ഇരുമുന്നണികളും കേരള ജനതയെ പരിഹാസ്യരാക്കുന്നു’: ജെ പി ദേശീയ നിർവ് ..