കൊയിലാണ്ടി : ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് പൂക്കാട് സ്വദേശിയായ യുവതി മൂക്കിൽ നീര് വന്ന് കുടുങ്ങിയ മൂക്കുത്തിയുമായി സ്റ്റേഷനിൽ എത്തിയത്.
ഉടൻതന്നെ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി മുറിച്ചുമാറ്റി.
Mar 17, 2025, 12:14 am IST