മൂടാടി പാലക്കുളം എം.മോഹൻദാസ് നിര്യാതനായി

news image
Nov 28, 2025, 5:07 am GMT+0000 payyolionline.in

കൊയിലാണ്ടി: മൂടാടി പാലക്കുളം എം.മോഹൻദാസ് (മായ) നിര്യാതനായി. റിട്ട: സെയിൽ ടാക്സ് ഉദ്യോഗസ്ഥനായിരുന്നു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ബ്ലോക്ക് സിക്രട്ടറി, പാലക്കുളം ആദർശ വിദ്യാലയ സമിതി അംഗം ,ശ്രീകൃഷ്ണ ഭജനമഠം ഭരണ സമിതി അംഗം എന്നിനിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: യശോധ.സഞ്ചയനം ഞായറാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe