മൂടാടി പുത്തലത്ത് കൃഷ്ണൻ അന്തരിച്ചു

news image
Jul 23, 2023, 12:13 pm GMT+0000 payyolionline.in

കൊയിലാണ്ടി: മൂടാടി പുത്തലത്ത് കൃഷ്ണൻ (72) അന്തരിച്ചു. മൂടാടി സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയും മൂടാടി പഞ്ചായത്ത് മുൻ മെമ്പറുമായിരുന്നു. ഭാര്യ: പ്രഭാവതി (റിട്ട. അധ്യാപിക, സി.കെ.ജി.എം. ഹൈസ്കൂൾ, ചിങ്ങ പുരം). മക്കൾ: അഭിലാഷ് (ഇന്ത്യൻ റെയിൽവേ), അഭിറാം (ചേമഞ്ചേരി ഈസ്‌റ്റ്‌ യു.പി. സ്കൂൾ), അമ്പിളി ( അധ്യാപിക).  മരുമക്കൾ: ഷോമ (അധ്യാപിക പൊയിൽക്കാവ് യു.പി.
സ്കൂൾ), ബിൻസി ( അധ്യാപിക, കൊല്ലം യു.പി.സ്കൂൾ), കിഷോർ സുതനി (കേരള ബാങ്ക് മലപ്പുറം). സഹോദരങ്ങൾ: ദേവി (പേരാമ്പ്ര), ഗംഗാധരൻ (എൽ.ഐ.സി, കൊയിലാണ്ടി), നാരായണൻ, വിജയലക്ഷ്മി (മണിയൂർ), രാജൻ (കോവൂർ ), പരേതരായ നാരായണി, സുരേഷ്. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe