മൂന്നാര്‍:റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്റെ ഗ്ലാസ് തകർന്ന സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി.ബസ്സ് ഓടിച്ച മൂന്നാർ ഡിപ്പോയിലെ രാജേഷ് എന്ന ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആർടിസി വിജിലൻസ് തൊടുപുഴ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി.ഗതാഗത മന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.അറ്റകുറ്റ പണി പൂർത്തിയാക്കി ബസ് സർവ്വീസ് തുടങ്ങി.ഡ്രൈവറുടെ അശ്രദ്ധ കാരണം ആണ് ചില്ല് പൊട്ടിയത് എന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
- Home
- Latest News
- മൂന്നാറിൽ കെഎസ്ആര്‍ടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്റെ ഗ്ലാസ് തകർന്നതില്‍ നടപടി, ഡ്രൈവർക്ക് സസ്പെൻഷൻ
മൂന്നാറിൽ കെഎസ്ആര്‍ടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്റെ ഗ്ലാസ് തകർന്നതില്‍ നടപടി, ഡ്രൈവർക്ക് സസ്പെൻഷൻ
Share the news :

Feb 20, 2025, 5:09 am GMT+0000
payyolionline.in
മസ്തകത്തിന് പരിക്കേറ്റ കൊമ്പന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; സ്വാഭാവിക ജീവിതത ..
റെക്കോർഡിട്ട് സ്വർണവില, പ്രതീക്ഷ മങ്ങി വിവാഹ വിപണി
Related storeis
തലശ്ശേരിയിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Feb 22, 2025, 3:34 am GMT+0000
പെട്രോൾ അടിച്ച് ബാക്കി നൽകാൻ വൈകിയതിന് വയോധികനെ മർദിച്ച യുവാക്കൾ അ...
Feb 22, 2025, 3:30 am GMT+0000
പയ്യോളിയിൽ മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഞായറാഴ്ച വി.ഡി സതീശൻ ഉദ്ഘാട...
Feb 22, 2025, 1:13 am GMT+0000
കോടനാട് ചരിഞ്ഞ കാട്ടുകൊമ്പൻ്റെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ...
Feb 21, 2025, 5:35 pm GMT+0000
മണിയൂരിൽ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
Feb 21, 2025, 4:20 pm GMT+0000
ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയടക്കം രണ്ടു മലയ...
Feb 21, 2025, 3:28 pm GMT+0000
More from this section
കാസർകോട് കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകട...
Feb 21, 2025, 2:19 pm GMT+0000
ട്രെയിനിൽ സൗഹൃദം സ്ഥാപിച്ചു, പിന്നാലെ വീട്ടിലെത്തി ദമ്പതികളെ മയക്കി...
Feb 21, 2025, 2:11 pm GMT+0000
കീഴൂരില്‍ കൌണ്‍സിലറുടെ വീട്ടില്‍ മോഷണം: കവര്‍ന്നത് വിദേശ കറന്സിയടക...
Feb 21, 2025, 12:53 pm GMT+0000
2700 ദിർഹം ശമ്പളവും സൗജന്യ താമസവും യാത്രാ സൗകര്യവും; യുഎഇയിൽ തൊഴിലവ...
Feb 21, 2025, 12:35 pm GMT+0000
കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിത...
Feb 21, 2025, 12:26 pm GMT+0000
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള കേസെന്ന് ചെന്താമര, ദൃക്സാക്ഷികളി...
Feb 21, 2025, 12:00 pm GMT+0000
കുവൈത്ത് ദേശീയ ദിനാഘോഷം; വാട്ടർ ബലൂണിന്റെയും വാട്ടർ ഗണ്ണിന്റെയും ...
Feb 21, 2025, 10:50 am GMT+0000
ഇൻസ്റ്റഗ്രാം ഡിഎമ്മിൽ വമ്പൻ അപ്ഡേറ്റ്: മ്യൂസിക് സ്റ്റിക്കര്‍ അടക്ക...
Feb 21, 2025, 10:27 am GMT+0000
ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്ര : ട്രാൻസ്...
Feb 21, 2025, 10:09 am GMT+0000
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരാമെന്ന് സ...
Feb 21, 2025, 9:38 am GMT+0000
വിദ്വേഷ പ്രസംഗം: പി.സി. ജോർജിന് കുരുക്ക് മുറുകി; മുൻകൂർ ജാമ്യാപേക്ഷ...
Feb 21, 2025, 9:27 am GMT+0000
പകൽ 11 മുതൽ വൈകിട്ട് 3 വരെ സൂക്ഷിക്കുക; ഇന്നും ഉയർന്ന താപനില മുന്നറ...
Feb 21, 2025, 9:22 am GMT+0000
ഇനി വയലൻസ് അല്ല ; ഉണ്ണി മുകുന്ദന്റെ ‘ ഗെറ്റ് സെറ്റ് ബേബി റീലീ...
Feb 21, 2025, 7:54 am GMT+0000
രഞ്ജി ട്രോഫി: ചങ്കിടിപ്പേറ്റി ഗുജറാത്ത് വീണു; 2 റണ്‍സിന്റെ നിര്‍ണാ...
Feb 21, 2025, 7:52 am GMT+0000
മസ്തകത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കൊമ്പന് ചരിഞ്ഞു
Feb 21, 2025, 7:47 am GMT+0000