പയ്യോളി: മൂരാട് കോടിച്ചീൻ്റമീത്തൽ റാഷിദ മൻസിൽ മൈമു (83) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: മൊയ്ദീൻ, ലത്തീഫ്, ജമീല, മജീദ്, മുസ്തഫ. മരുമക്കൾ: റംല, സീനത്, സബൂറ, അബ്ദുൽറസാഖ്, സീനത്ത്. സഹോദരങ്ങൾ: പരേതരായ ഹസ്സൻ, ആയിശു, ഫാത്തിമ, ഖദീജ.

Apr 19, 2025, 10:00 pm IST