മൂരാട് പടിഞ്ഞാറത്തുരുത്തി ശാന്ത അന്തരിച്ചു

news image
Sep 14, 2023, 4:41 pm GMT+0000 payyolionline.in

പയ്യോളി: മൂരാട് പടിഞ്ഞാറത്തുരുത്തി ശാന്ത (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ : അനിത, ശ്രീലത, പ്രസീത, സന്തോഷ്‌. മരുമക്കൾ : മനോജൻ (പുറങ്കര ), രമേശൻ (പാനൂർ). സഹോദരങ്ങൾ:  രാഘവൻ  (തിക്കോടി), ബാലകൃഷ്ണൻ(പൊയിൽക്കാവ്),ദിവാകരൻ (റിട്ട: കെഎസ്ഇബി പുത്തൂർ), വിലാസിനി(പാലൊളിപ്പാലം).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe