കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാൻ അവസരമൊരുക്കി മേപ്പാടിയിൽ അദാലത്ത്. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാളെ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ അനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള തടസ്സം നീക്കുന്നതിനാണ് അദാലത്ത്. ഉരുൾപൊട്ടലിൽ ദുരന്തബാധിതരായവർ ഈ അവസരം ഉപയോഗിക്കണമെന്ന് അറിയിപ്പുണ്ട്.
മേപ്പാടിയിൽ നാളെ അദാലത്ത്; ദുരന്തത്തിൽ ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക് വീണ്ടെടുക്കാൻ അവസരം
Aug 15, 2024, 5:35 pm GMT+0000
payyolionline.in
ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരം ചെരിഞ്ഞ് വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ ..
വയനാട് ദുരന്തം; രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്, 12 കൗണ ..