യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് റെയില്‍വേ ട്രാക്കിലേക്ക് വീണ്ടും മരം ഒടിഞ്ഞുവീണു; ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു

news image
May 27, 2025, 4:34 am GMT+0000 payyolionline.in

റെയില്‍വെ ട്രാക്കിലേക്ക് വീണ്ടും മരം ഒടിഞ്ഞുവീണു. കോഴിക്കോട് മാത്തോട്ടത്താണ് മരം പൊട്ടി വീണത്. ഇന്നലെ മരം വീണതിന് സമീപത്താണ് വീണ്ടും അപകടം. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു.

 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകള്‍ വൈകി ഓടുന്നു

സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. വിവിധ സ്ഥലങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണതോടെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുന്നു.

വൈകി ഓടുന്ന ട്രെയിനുകള്‍:

തിരുവനന്തപുരം – മധുര അമൃത 3 മണിക്കൂര്‍ ലേറ്റ്

തിരുവനന്തപുരം – നിലമ്പൂര്‍ 3 മണിക്കൂര്‍ ലേറ്റ്

തിരുവനന്തപുരം – മംഗലാപുരം 16347 എക്‌സ്പ്രസ്സ് 3 മണിക്കൂര്‍ ലേറ്റ്

തിരുവനന്തപുരം – മംഗലാപുരം മാവേലി 4 മണിക്കൂര്‍ ലേറ്റ്

ചെന്നൈ – ആലപ്പുഴ ഒന്നര മണിക്കൂര്‍ ലേറ്റ്

മംഗള -2 മണിക്കൂര്‍ ലേറ്റ്

അമൃത്സര്‍ -2മണിക്കൂര്‍ ലേറ്റ്

മംഗലാപുരം – തിരുവനന്തപുരം 2 മണിക്കൂര്‍ ലേറ്റ്

ഗുരുവായൂര്‍ ഇന്റര്‍സിറ്റി – 1 മണിക്കൂര്‍ 40 മിനിറ്റ് ലേറ്റ്

Towards trivandrum

മലബാര്‍ എക്‌സ്പ്രസ്സ് – 4 മണിക്കൂര്‍ ലേറ്റ്

മാവേലി – 2 മണിക്കൂര്‍ ലേറ്റ്

മുംബൈ- തിരുവനന്തപുരം 2 മണിക്കൂര്‍ ലേറ്റ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe