കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റ്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തന്‍വീട്ടില്‍ ജിതിനെ(31)യാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. ചേവായൂര്‍ സ്വദേശിനിയായ യുവതിയെ മാട്രിമോണിയല്‍ സൈറ്റ് വഴിയാള് ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് പല തവണ പീഡിപ്പിക്കുകയും തിരികെ നല്‍കാമെന്ന് പറഞ്ഞ് 10 പവന്റെ ആഭരണങ്ങളും ആറ് ലക്ഷം രൂപയും കൈക്കലാക്കിയുമെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയത് ചോദ്യം ചെയ്തപ്പോള്‍ യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് തിരുവനന്തപുരത്ത് ചെന്നാണ് ജിതിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
- Home
- Latest News
- യുവതിയുടെ 10 പവനും 6 ലക്ഷം രൂപയും കൈക്കലാക്കി, പരിചയപ്പെട്ടത് മാട്രിമോണിയല്‍ സൈറ്റ് വഴി, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
യുവതിയുടെ 10 പവനും 6 ലക്ഷം രൂപയും കൈക്കലാക്കി, പരിചയപ്പെട്ടത് മാട്രിമോണിയല്‍ സൈറ്റ് വഴി, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
Share the news :
Oct 26, 2025, 5:45 am GMT+0000
payyolionline.in
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.8 ..
ഒറ്റപ്പാലത്ത് വയോധികനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി
Related storeis
കാമുകി ജീവനൊടുക്കി; മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ പൊലീസ് ഓഫിസർ ആത...
Feb 1, 2026, 10:32 am GMT+0000
തിയേറ്ററുകളിൽ ചിരി നിറച്ച് ഗണപതിയും കൂട്ടരും; മികച്ച പ്രതികരണം നേടി...
Feb 1, 2026, 10:17 am GMT+0000
കൈത്തറി മേഖലയിലെ പ്രതിസന്ധി: സബ്മിഷനുമായി കെ.കെ രമ നിയമസഭയിൽ
Feb 1, 2026, 9:59 am GMT+0000
ലക്ഷങ്ങൾ വാങ്ങിയശേഷം കരാറുകാരൻ മുങ്ങി’; കോഴിക്കോട് മെഡിക്കൽ ക...
Feb 1, 2026, 5:36 am GMT+0000
സ്വർണവില ഇന്നും കൂപ്പുകുത്തിയോ? ജ്വല്ലറികളിലേക്ക് പോകുംമുൻപ് അറിയാം...
Feb 1, 2026, 5:24 am GMT+0000
ബജറ്റ് പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം, ധനമന്ത്രി നിര്‍മല സീതാരാമൻ പാ...
Feb 1, 2026, 5:05 am GMT+0000
More from this section
സ്വർണമാണെന്നു കരുതി മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, ത...
Jan 31, 2026, 3:11 pm GMT+0000
നാദാപുരത്ത് കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്...
Jan 31, 2026, 2:42 pm GMT+0000
കെഎസ്ഇബി ഉപഭോക്താക്കൾക്ക് സന്തോഷവാര്‍ത്ത, ഫെബ്രുവരിയിൽ കറണ്ട് ബില്ല...
Jan 31, 2026, 1:20 pm GMT+0000
സാരിയുടുത്ത് വീട്ടിലെത്തിയത് സ്ത്രീയല്ല, പുരുഷൻ; മലപ്പുറത്ത് എസ്ഐആർ...
Jan 31, 2026, 1:17 pm GMT+0000
എംബിഎ, എംസിഎ പ്രവേശനം; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
Jan 31, 2026, 12:05 pm GMT+0000
കേന്ദ്ര ബജറ്റ് നാളെ: പ്രതീക്ഷയോടെ കേരളം; ഉന്നയിച്ചത് 29 ആവശ്യങ്ങൾ
Jan 31, 2026, 11:59 am GMT+0000
വഴിത്തിരിവായത് കഴുത്തിലെ കയറിലെ കെട്ട്, പത്തനംതിട്ടയിൽ നഴ്സിനെ ബലാത...
Jan 31, 2026, 11:20 am GMT+0000
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിച്ചു; ബൈക്ക് യാത്രക്കാ...
Jan 31, 2026, 11:16 am GMT+0000
കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയ...
Jan 31, 2026, 9:55 am GMT+0000
ലോക്സഭാ തിരഞ്ഞെടുപ്പിന് പത്മകുമാറിന്റെ നേതൃത്വത്തിൽ സിപിഎം 10 കോടി...
Jan 31, 2026, 9:51 am GMT+0000
ചെങ്കോട്ട സ്ഫോടനം: വൈറ്റ് കോളർ ഭീകര സംഘം കൂടുതലിടങ്ങളിൽ സ്ഫോടനം നടത...
Jan 31, 2026, 9:07 am GMT+0000
വ്യവസായി സി ജെ റോയിയുടെ മരണം: അന്വേഷണം സിഐഡിക്ക്, സംസ്കാരം നാളത്തേക...
Jan 31, 2026, 8:03 am GMT+0000
സ്പോര്‍ട്സ് അക്കാഡമികളിലേയ്ക്ക് സെലക്ഷന് ട്രയല്‍സ്; എങ്ങനെ അപേക്...
Jan 31, 2026, 7:57 am GMT+0000
മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു
Jan 31, 2026, 7:44 am GMT+0000
ഗുരുവായൂരില്‍ വമ്പൻ കല്യാണമേളം! ഒറ്റ ദിവസം മാത്രം നടക്കാൻ പോകുന്നത്...
Jan 31, 2026, 6:49 am GMT+0000
