ആലുവ: ആലുവയിൽ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയും 2 കത്തിയും 25 തിരകളും കണ്ടെടുത്തു. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളും പണവും പൊലീസ് പിടിച്ചെടുത്തു. റിയാസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. ലൈസൻസില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.
- Home
- Latest News
- രഹസ്യ വിവരം കിട്ടി, പൊലീസ് പാഞ്ഞെത്തി, ആലുവയിൽ റെയ്ഡ്: 4 തോക്കുകളും 8 ലക്ഷം രൂപയും 2 കത്തിയും കണ്ടെത്തി
രഹസ്യ വിവരം കിട്ടി, പൊലീസ് പാഞ്ഞെത്തി, ആലുവയിൽ റെയ്ഡ്: 4 തോക്കുകളും 8 ലക്ഷം രൂപയും 2 കത്തിയും കണ്ടെത്തി
Share the news :
May 6, 2024, 8:29 am GMT+0000
payyolionline.in
സുഗന്ധഗിരി മരം മുറി: കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ സജീവിനെ സ്ഥലം മാറ ..
ജാർഖണ്ഡ് മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്; പിടികൂടിയത് ..
Related storeis
നീലച്ചിത്രം: രാജ് കുന്ദ്രക്ക് ഇ.ഡി സമൻസ്
Dec 2, 2024, 4:29 am GMT+0000
വാട്സ്ആപ്പിൽ വ്യാജ കല്യാണ ക്ഷണങ്ങൾ: ഒരു ക്ലിക്കിൽ വമ്പൻ അപകടം
Dec 2, 2024, 3:59 am GMT+0000
പ്രവാസികൾ സേവനത്തിൽ മുൻപന്തിയിൽ -മന്ത്രി പി. പ്രസാദ്
Dec 2, 2024, 3:52 am GMT+0000
കന്നഡ നടി ശോഭിത ശിവണ്ണ മരിച്ചനിലയിൽ
Dec 2, 2024, 3:11 am GMT+0000
തമിഴ്നാട്ടിൽ ഉരുൾപൊട്ടൽ; കുട്ടികളടക്കം 7പേരെ കാണാതായി
Dec 2, 2024, 2:58 am GMT+0000
വളപട്ടണത്തെ വീട്ടിൽ നിന്ന് ഒരു കോടിയും 300 പവനും കവർന്ന സംഭവം; അയൽവ...
Dec 2, 2024, 2:57 am GMT+0000
More from this section
ശക്തമായ മഴ , കണ്ണൂരിലും അവധി, ആകെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാ...
Dec 2, 2024, 2:29 am GMT+0000
ഇന്ന് അതിശക്തമായ മഴ; എല്ലാ ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു, റ...
Dec 2, 2024, 2:26 am GMT+0000
തദ്ദേശ വാർഡ് വിഭജനം: പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലി...
Dec 1, 2024, 5:10 pm GMT+0000
കേരളത്തിൽ 2 ജില്ലകളിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Dec 1, 2024, 5:01 pm GMT+0000
നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയ...
Dec 1, 2024, 2:12 am GMT+0000
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി
Dec 1, 2024, 2:11 am GMT+0000
ലോഡ്ജിലെ കൊല; യുവതിയെ വകവരുത്തിയത് ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ...
Dec 1, 2024, 1:55 am GMT+0000
ഇന്ന് ലോക എയ്ഡ്സ് ദിനം; സംസ്ഥാനത്ത് എച്ച്ഐവി സാന്ദ്രത 0.07 മാത്രം
Dec 1, 2024, 1:37 am GMT+0000
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി; ചെന്നൈയിൽ മൂന്ന് മരണ...
Dec 1, 2024, 1:36 am GMT+0000
കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പുകൾ അറിഞ്ഞിരിക്കണം! ഇനിമുതൽ ഈ 7 കാര്യ...
Dec 1, 2024, 1:33 am GMT+0000
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പത്ര പരസ്യ വിവാദം, എൽഡിഎഫ് ചീഫ് ഇലക്ഷന് ...
Nov 30, 2024, 4:53 pm GMT+0000
നെടുമ്പാശ്ശേരിയിൽ രണ്ടേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
Nov 30, 2024, 4:40 pm GMT+0000
ലോഡ്ജിൽ മുറിയെടുത്തത് പീഡന പരാതി പറഞ്ഞുതീർക്കാൻ; വാക്കേറ്റത്തിനൊടുവ...
Nov 30, 2024, 4:07 pm GMT+0000
ഫെയ്ന്‍ജല്‍: ചെന്നൈ നഗരത്തില്‍ മാത്രം 300 ദുരിതാശ്വാസ ക്യാമ്പ്; റെയ...
Nov 30, 2024, 3:47 pm GMT+0000
പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സിപിഎം: പിവി അൻവർ
Nov 30, 2024, 3:39 pm GMT+0000