രാമനാട്ടുകരയില്‍ സ്‌കൂട്ടറില്‍ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

news image
Jan 29, 2026, 7:49 am GMT+0000 payyolionline.in

രാമനാട്ടുകര: ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം.ചുങ്കം മഹീന്ദ്ര ഷോറൂമിന് മുന്നിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഫറോക്ക് ചുങ്കം 8/4 സ്വദേശിന്സുവർണ (41) ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ സുവർണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe