ശ്രീനഗർ: റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിൽ എൻഐഎയുടെ പരിശോധന. രജൗരി ജില്ലയിലെ അഞ്ചിടങ്ങളിലായാണ് പരിശോധന. ഭീകരർക്ക് സഹായമെത്തിച്ചവരെയടക്കം കണ്ടെത്താനാണ് ശ്രമം. ഭീകരരുമായി ബന്ധമുള്ളവരിൽനിന്നും കണ്ടെത്തിയ വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തു. ഗൂഢാലോചന സംബന്ധിച്ചടക്കമുള്ള വിവരങ്ങൾ ലഭിക്കാനായി ഇത് പരിശോധിക്കുന്നത് തുടരുകയാണ്. ഈമാസം ഒൻപതിനാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടത്.
- Home
- Latest News
- റിയാസി ഭീകരാക്രമണം; ജമ്മു കശ്മീരിൽ എൻഐഎ പരിശോധന; രജൗരി ജില്ലയിലെ 5 ഇടങ്ങളിൽ
റിയാസി ഭീകരാക്രമണം; ജമ്മു കശ്മീരിൽ എൻഐഎ പരിശോധന; രജൗരി ജില്ലയിലെ 5 ഇടങ്ങളിൽ
Share the news :
![news image](https://payyolionline.in/wp-content/uploads/2024/06/hh.jpg)
Jun 30, 2024, 2:04 pm GMT+0000
payyolionline.in
മേയറും എംഎൽഎയും നടത്തിയത് അപക്വമായ ഇടപെടൽ: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ് ..
ഇന്ധനചോർച്ച; പേരാമ്പ്രയിൽ പെട്രോൾപമ്പ് അടച്ചുപൂട്ടി
Related storeis
ബസ്സിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം: തമിഴ്നാട...
Jul 4, 2024, 9:17 am GMT+0000
പരീക്ഷകൾക്ക് മണിക്കൂറുകൾ മാത്രം; ദില്ലി സർവ്വകലാശാലയിലെ എൽഎൽബി പരീക...
Jul 4, 2024, 9:11 am GMT+0000
രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ന...
Jul 4, 2024, 9:06 am GMT+0000
എന്റെ 8% വരെ സിനിമാ ശമ്പളം ജനങ്ങൾക്ക് വേണ്ടി; ഇടതുദുർഭരണത്തിന് ചങ്ങ...
Jul 4, 2024, 9:01 am GMT+0000
മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ...
Jul 4, 2024, 8:53 am GMT+0000
അമിത വേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം; പൊലീസ...
Jul 4, 2024, 8:47 am GMT+0000
More from this section
പരീക്ഷയിലെ കൂട്ടത്തോൽവി; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല...
Jul 4, 2024, 7:39 am GMT+0000
പെരിയാർ മലിനീകരണം ; വ്യവസായസ്ഥാപനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് ഹെെക...
Jul 4, 2024, 7:34 am GMT+0000
മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രിയിലെ ചികിത്സ...
Jul 4, 2024, 7:19 am GMT+0000
പാലക്കാട് മേയാൻ പോയ പശുക്കൾ ചത്ത നിലയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
Jul 4, 2024, 7:15 am GMT+0000
മഞ്ചേരിയില്‍ 12 വയസുള്ള മകനെ പീഡിപ്പിച്ച 42 കാരനായ പിതാവിന് 96 വര്...
Jul 4, 2024, 6:26 am GMT+0000
തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം; 58 കാരനെ അടിച്ച് നിലത്തിട്ടു, കട...
Jul 4, 2024, 6:21 am GMT+0000
ബെംഗളുരുവില്‍ വിദ്യാർത്ഥി മദ്യപിച്ചെത്തി, കോളേജ് ക്യാമ്പസിനകത്ത് കയ...
Jul 4, 2024, 6:15 am GMT+0000
ഹാത്രസ് ദുരന്തം: ഭോലെ ബാബയുടെ അനുയായികളായ നാല് പേരെ യുപി പൊലീസ് കസ്...
Jul 4, 2024, 6:07 am GMT+0000
വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില; വെള്ളിയുടെ വിലയും മുകളിലേക്ക്...
Jul 4, 2024, 5:44 am GMT+0000
കലയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു; അടുപ്പത്തിലായിരുന്നുവെന്ന് ഇയാൾ സമ...
Jul 4, 2024, 5:39 am GMT+0000
കണ്ണൂരിൽ നിന്നുള്ള പൊലീസ് വാഹനം പൊന്നാനിക്കടുത്ത് അപകടത്തിൽപെട്ടു; ...
Jul 4, 2024, 5:06 am GMT+0000
ഇരിട്ടി പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട 28കാരിയുടെ മൃതദേഹം കണ്ടെത്തി; 2...
Jul 4, 2024, 4:46 am GMT+0000
തിരൂരങ്ങാടി വ്യാജ ആര്‍സി നിര്‍മ്മാണം: അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡ...
Jul 4, 2024, 4:11 am GMT+0000
കോഴിക്കോട് ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു, ഇരുവാഹനങ്...
Jul 4, 2024, 3:56 am GMT+0000
മാന്നാർ കല കൊലക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, 21 അംഗ സംഘം രൂപീ...
Jul 4, 2024, 3:43 am GMT+0000