കണ്ണൂർ : അഴീക്കലിൽ വയോധികനെ മർദിച്ച യുവാക്കൾക്കെതിരെ കേസ്. റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. വയോധികൻ റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ, യുവാക്കളെ വയോധികന് അസഭ്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. അഴീക്കൽ മുണ്ടച്ചാലിൽ ബാലകൃഷ്ണനാണ് (77) മർദനമേറ്റത്. ഇയാളുടെ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു.ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കാറിനകത്ത് ഇരിക്കുകയായിരുന്ന ബാലകൃഷ്ണനെ യുവാക്കൾ മർദിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങി നടന്നു പോയപ്പോൾ പിന്നാലെ ചെന്നും മർദിച്ചു. വീട്ടിൽ കയറി വെട്ടുമെന്നും ഭീഷണിപ്പെടുത്തി. മർദനമേൽക്കാതിരിക്കാൻ ബാലകൃഷ്ണൻ കടയിലേക്ക് കയറിയപ്പോൾ യുവാക്കളും കടയിലേക്ക് കയറി മർദിച്ചു. തുടർന്ന്, നാട്ടുകാർ ഇടപെട്ട് യുവാക്കളെ മാറ്റുകയായിരുന്നു. കണ്ടാലറിയാവുന്ന യുവാക്കൾക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ബാലകൃഷ്ണൻ പരാതി നൽകിയത്.
- Home
- Latest News
- റോഡിൽ കാർ നിർത്തിയതിൽ തർക്കം; വയോധികന് ക്രൂര മർദനം, പിന്തുടർന്ന് തല്ലി, വീട്ടിൽ കയറി വെട്ടുമെന്നും ഭീഷണി
റോഡിൽ കാർ നിർത്തിയതിൽ തർക്കം; വയോധികന് ക്രൂര മർദനം, പിന്തുടർന്ന് തല്ലി, വീട്ടിൽ കയറി വെട്ടുമെന്നും ഭീഷണി
Share the news :

Oct 7, 2025, 9:49 am GMT+0000
payyolionline.in
ദേശീയ പാതകളിൽ ക്യുആർ കോഡ് സൈൻബോര്‍ഡുകൾ വരുന്നു; എല്ലാ വിവരങ്ങളും ഇനി വിരൽത്തു ..
ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; ആക്രമണം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ് ..
Related storeis
ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം; മലയാളി യുവതിയോട് മാപ്പ് ചോദിച്ച് യ...
Oct 7, 2025, 8:10 am GMT+0000
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണപ്പൂശല്: അന്വേഷണം ഊര്‍ജിതം
Oct 7, 2025, 7:46 am GMT+0000
മാട്രിമോണിയിലൂടെ പരിചയപ്പെട്ട അധ്യാപികയിൽ നിന്ന് രണ്ട് കോടി രൂപ ത...
Oct 7, 2025, 7:44 am GMT+0000
ഫോണ്‍ കിട്ടാതെ വരുമ്പോള്‍ അമിത ദേഷ്യം കാണിക്കുന്നുണ്ടോ ? ‘ഡി ...
Oct 7, 2025, 7:42 am GMT+0000
തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ പിണറായി സര്‍ക്കാര്‍, 80 ലക്ഷം വ...
Oct 7, 2025, 6:15 am GMT+0000
ബസിറങ്ങി കോളജിലേക്ക് നടക്കവെ എൻജിനീയറിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മര...
Oct 7, 2025, 5:06 am GMT+0000
More from this section
ചാരിറ്റി ബോക്സ് മോഷണം: അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
Oct 7, 2025, 5:01 am GMT+0000
സ്വർണവിലയിൽ ഇന്നും വൻ വർധന; റെക്കോഡ് വില
Oct 7, 2025, 4:24 am GMT+0000
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം, സമവായത്തിന് സർക്കാർ, ക...
Oct 7, 2025, 3:45 am GMT+0000
പെരുമ്പാവൂരില്‍ വ്യാജ ലോട്ടറി തട്ടിപ്പ്; ലോട്ടറി ഏജന്‍സിയില്‍ നിന്ന...
Oct 7, 2025, 3:01 am GMT+0000
ശാസ്താംകോട്ട ധർമശാസ്ത ക്ഷേത്രത്തിലെ സ്വർണകൊടിമരം പുനസ്ഥാപിക്കണം; ആവ...
Oct 7, 2025, 2:58 am GMT+0000
ചുമ മരുന്ന് ദുരന്തം: മധ്യപ്രദേശിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി
Oct 7, 2025, 1:48 am GMT+0000
ഗാസയിൽ സമാധാനം ലക്ഷ്യം: ഇസ്രയേലും ഹമാസും തമ്മിൽ ചർച്ചകൾക്ക് തുടക്കം...
Oct 7, 2025, 1:40 am GMT+0000
ചുമ മരുന്നുകളുടെ ഉപയോഗം; വിദഗ്ധ സമിതി റിപ്പോര്‍ട്ട് കൈമാറി: സംസ്ഥാന...
Oct 6, 2025, 3:42 pm GMT+0000
റെക്കോഡ് ഉയരത്തിലേക്ക് കുതിച്ച് പൈനാപ്പിൾ വില…
Oct 6, 2025, 3:27 pm GMT+0000
തദ്ദേശ തെരഞ്ഞടുപ്പ്: വോട്ടർപട്ടികയിൽ പേരുചേർക്കാൻ 14 വരെ അവസരം
Oct 6, 2025, 2:54 pm GMT+0000
കൊച്ചി കോർപറേഷൻ: വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാനുള്ള യൂസർ ഫീ 20...
Oct 6, 2025, 2:48 pm GMT+0000
യാത്രക്കാരെ ഇറക്കുന്നത് ആറുവരി പാതയില്‍, പത്ത് ബസുകള്‍ക്കെതിരേ നടപട...
Oct 6, 2025, 2:14 pm GMT+0000
ഹിമാചലിൽ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച
Oct 6, 2025, 1:15 pm GMT+0000
ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ 63കാരന് ദാരുണാന്ത്യം
Oct 6, 2025, 11:48 am GMT+0000
ക്ലാസിലെത്തിയതിനു പിന്നാലെ കുഴഞ്ഞു വീണു, ചെമ്പേരിയിൽ കോളജ് വിദ്യാർഥ...
Oct 6, 2025, 10:23 am GMT+0000