ബെയ്റൂട്ട് : ലബനനിൽ ഇസ്രയേലിന്റെ ആക്രമണം ശക്തമാകുന്നു. തെക്കൻ ലബനനിൽ നടന്ന വ്യോമാക്രമണത്തിൽ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ലബനനിലുണ്ടായിരുന്ന ഹമാസ് നേതാവ് ഫത്തേഹ് ഷെരീഫ് അബു എൽ അമീനും ഭാര്യയും മക്കളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
ബെയ്റൂട്ടിലെ കോല ജില്ലയിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ 3 നേതാക്കൾ കൊല്ലപ്പെട്ടതായി പലസ്തീൻ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ (പിഎഫ്എൽപി) പറഞ്ഞു. ലബനൻ സായുധസംഘം ഹിസ്ബുള്ളയുടെ മേധാവി ഹസൻ നസറള്ളയെയും കമാൻഡർ നബീൽ കൗക്കിനെയും ഇസ്രയേൽ വധിച്ചിരുന്നു. ലബനനിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 105 പേർ മരിച്ചു.
- Home
- Latest News
- ലബനനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ലബനനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Share the news :
Sep 30, 2024, 10:07 am GMT+0000
payyolionline.in
മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് നടത്തി
നേപ്പാൾ പ്രളയം: മരണസംഖ്യ 192 ആയി; 194 പേർക്ക് പരിക്ക്
Related storeis
കുണ്ടറ ഇരട്ടക്കൊലക്കസ്; അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ അഖിൽ...
Dec 30, 2024, 1:40 pm GMT+0000
കേക്ക്, വൈന്‍, ബേക്കറി; പുതുവത്സര വിപണിയില്‍ പരിശോധന, 49 സ്ഥാപനങ്ങൾ...
Dec 30, 2024, 1:15 pm GMT+0000
റിയാദ് എയർപോർട്ടിൽ പുതിയ മാറ്റം; എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ളവ ...
Dec 30, 2024, 12:56 pm GMT+0000
വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിലെ ആരോപണം; പരാതി നൽകി ഐ...
Dec 30, 2024, 12:41 pm GMT+0000
പാറമേക്കാവ്, തിരുവമ്പാടി വേല: കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയ...
Dec 30, 2024, 12:18 pm GMT+0000
ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊല്യൂഷൻസ് അധ്യാപകർ ഇന്നും ചോദ്യം ചെയ്യല...
Dec 30, 2024, 12:06 pm GMT+0000
More from this section
ഡൽഹിയിൽ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ;...
Dec 30, 2024, 10:05 am GMT+0000
അബ്ദുൽ റഹീമിന് മോചനം വൈകും; വിധി പറയുന്നത് വീണ്ടും സൗദി കോടതി മാ...
Dec 30, 2024, 9:06 am GMT+0000
ഉമ തോമസിന് പരിക്കേറ്റ സംഭവം: ഇവൻറ് മാനേജർ കസ്റ്റഡിയിൽ
Dec 30, 2024, 9:01 am GMT+0000
ഉമ തോമസ് കുറച്ചുദിവസം കൂടി വെന്റിലേറ്ററിൽ തുടരേണ്ടി വരുമെന്ന് ഡോക്ട...
Dec 30, 2024, 8:55 am GMT+0000
വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിക്കാതെ സര്‍ക്കാരും വനംവകുപ്പു...
Dec 30, 2024, 8:45 am GMT+0000
മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മ നിമജ്ജനത്തിൽ പങ്കെടുക്കാത്തത് കുടുംബത്ത...
Dec 30, 2024, 7:52 am GMT+0000
അണ്ണാ സർവകലാശാലയിലെ ബലാത്സംഗം; ദേശീയ വനിത കമീഷന്റെ വസ്തുതാന്വേഷണ സമ...
Dec 30, 2024, 7:10 am GMT+0000
അബ്ദുൾ റഹീമിന്റെ മോചനം: ഹർജി ഇന്ന് പരിഗണിക്കും
Dec 30, 2024, 7:07 am GMT+0000
സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു
Dec 30, 2024, 6:40 am GMT+0000
ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി; സ്റ്റേജ് നിര്‍മിച്ചത് അനുമത...
Dec 30, 2024, 5:26 am GMT+0000
ദിലീപ് ശങ്കറിന്റെ മരണം: തലയിടിച്ച് വീണതായി പ്രാഥമിക നിഗമനം
Dec 30, 2024, 5:11 am GMT+0000
വ്യാജം തിരിച്ചറിയാം; ഫാക്ട് ചെക്കുമായി പിആർഡി Re
Dec 30, 2024, 3:59 am GMT+0000
കാട്ടാന കൊലപ്പെടുത്തിയ അമറിന് നാടിന്റെ വിട; വണ്ണപ്പുറത്ത് ഹർത്താൽ
Dec 30, 2024, 3:57 am GMT+0000
വിനോദയാത്ര ബസ് തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു; അപകടം മദ്റസയിൽ നിന...
Dec 30, 2024, 3:34 am GMT+0000
ഉമ തോമസിൻ്റെ അപകടം: സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച, ഉപയോഗിച്ചത് ദു...
Dec 30, 2024, 3:03 am GMT+0000