കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടന്നത്. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്. 9 പേരടങ്ങുന്ന സംഘമാണ് ആണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്. ഹിരൺ ദാസ് മുരളി, തൃശൂർ സ്വദേശി എന്നിവരും ഫ്ലാറ്റിലുണ്ടായിരുന്നു. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്. വിയർപ്പ് തുന്നിയിട്ട കുപ്പായം വരികൾ വേടന്റെ ആണ്. വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടർനടപടിയെടുക്കും.
- Home
- Latest News
- ലഹരി ഉപയോഗിക്കുന്നെന്ന് രഹസ്യ വിവരം; റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന, പിടികൂടിയത് 7 ഗ്രാം കഞ്ചാവ്
ലഹരി ഉപയോഗിക്കുന്നെന്ന് രഹസ്യ വിവരം; റാപ്പർ വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന, പിടികൂടിയത് 7 ഗ്രാം കഞ്ചാവ്
Share the news :

Apr 28, 2025, 7:28 am GMT+0000
payyolionline.in
യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാർ
തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് വാക്സിൻ എടുത്തിട്ടും പേ വിഷബാധ; അത ..
Related storeis
കനത്ത മഴ ; ഞായറാഴ്ച്ച നടക്കാനിരുന്ന ദേശീയപാതയിലെ പൂക്കാട് – വ...
Sep 27, 2025, 4:59 pm GMT+0000
വിജയ്യുടെ റാലിയിൽ വൻ ദുരന്തം; 40 പേർ മരിച്ചതായി റിപ്പോർട്ട്; സംഘാട...
Sep 27, 2025, 4:44 pm GMT+0000
ദേശീയപാത നിർമ്മാണം; നാളെ വടകര- കോഴിക്കോട് ഭാഗത്ത് ഗതാഗത നിയന്ത്രണം
Sep 27, 2025, 3:15 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്:ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം
Sep 27, 2025, 2:21 pm GMT+0000
കണ്ണൂരിൽ പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി, ഉദ്യോഗാർഥി ഇറങ്ങിയോടി...
Sep 27, 2025, 2:14 pm GMT+0000
കണ്ണൂരിലെ യാത്രക്കാര്‍ക്ക് ആശ്വാസം: സ്പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസ് ത...
Sep 27, 2025, 1:59 pm GMT+0000
More from this section
വടകരയിൽ 270 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ- വീഡിയോ
Sep 27, 2025, 11:45 am GMT+0000
കുറ്റ്യാടിയില്‍ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, അസ്വാഭാവിക മര...
Sep 27, 2025, 11:25 am GMT+0000
വേഗമാകാം പക്ഷെ 80 കടക്കരുത്, പുതിയ ഹൈവേയില്‍ ഓവര്‍ സ്പീഡ് പിടിക്കാന...
Sep 27, 2025, 11:09 am GMT+0000
വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27...
Sep 27, 2025, 10:48 am GMT+0000
വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ബാക്കി: ഏഴംഗ കുടുംബം സഞ്ചരിച്...
Sep 27, 2025, 10:35 am GMT+0000
ബാലരാമപുരം ദേവേന്ദു കൊലപാതക കേസിൽ അമ്മ അറസ്റ്റില്‍
Sep 27, 2025, 9:48 am GMT+0000
വടകരയിൽ വീടിന് മുന്നില്‍ വച്ച് സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; കാ...
Sep 27, 2025, 9:38 am GMT+0000
കോരപ്പുഴയിൽ സ്വകാര്യ ബസും ടിപ്പറും ഇടിച്ച് അപകടം ; നിരവധിപേർക്ക് പര...
Sep 27, 2025, 9:13 am GMT+0000
ടെലിഗ്രാം ആപ് മുഖേന ഡോക്ടറുടെ 32 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്...
Sep 27, 2025, 9:01 am GMT+0000
താമരശ്ശേരി-കൊയിലാണ്ടി റൂട്ടിൽ ബസ് ജീവനക്കാരും വിദ്യ...
Sep 27, 2025, 8:56 am GMT+0000
കൊയിലാണ്ടി കൊല്ലം കൻമനതാഴെ കുനി ലക്ഷ്മി അന്തരിച്ചു
Sep 27, 2025, 7:08 am GMT+0000
ഇറങ്ങിയിടത്തേയ്ക്ക് വീണ്ടും തിരിച്ചെത്തി സ്വർണ വില; വിലയിൽ ഇന്നും വ...
Sep 27, 2025, 6:11 am GMT+0000
ഗൂഗ്ളിന് ഇന്ന് 27ാം പിറന്നാൾ
Sep 27, 2025, 6:06 am GMT+0000
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; കിടിലൻ ഓഫറുകളുമായി ഇയർ ബഡ്സ്
Sep 27, 2025, 4:58 am GMT+0000
സ്വർണാഭരണങ്ങൾ ലാഭത്തിൽ വാങ്ങാൻ ഏറ്റവും മികച്ച വഴി ഇതാണ്; ആഭരണപ്രേമി...
Sep 27, 2025, 4:51 am GMT+0000