പയ്യോളി :കേരളത്തെ ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി ക്ക് ഒരുലക്ഷം പേര് ഒപ്പിട്ട നിവേദനം സമർപ്പിക്കുന്നതിന്റെ ഭാഗമായി കെ പി സി സി ഗാന്ധിദർശൻ സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് പി എം അഷ്റഫ് അദ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി മഹേഷ് കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ ടി സത്യൻ, കെ ടി സിന്ധു, ഗോപാലൻ കാര്യാട്ട്, പ്രകാശൻ കൂവിൽ, ടി കെ കണ്ണൻ മൂലയിൽ ചന്ദ്രൻ സംസാരിച്ചു.
പയ്യോളിയിൽ ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ
Share the news :

Sep 3, 2025, 4:38 am GMT+0000
payyolionline.in
സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമോ ? ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് ..
അത്തപ്പൂക്കളം, മാവേലി, തിരുവാതിര; ട്രെയിനിൽ വിപുലമായി ഓണം ആഘോഷിച്ച് യാത്രക്കാ ..
Related storeis
മുതിർന്ന സോഷ്യലിസ്റ്റ് തുറയൂർ കണ്ണമ്പത്ത് മുക്ക് ചാലിക്കണ്ടി ബാലകൃഷ...
Sep 3, 2025, 5:26 am GMT+0000
ഓണം സ്പെഷ്യൽ ഡ്രൈവ്; കീഴരിയൂർ നമ്പ്രത്തുകരയിൽ വിദേശമദ്യവുമായി ഒരാൾ ...
Sep 2, 2025, 9:42 am GMT+0000
കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും അനുമോദന സമ്മേളനവും
Sep 2, 2025, 8:37 am GMT+0000
തിക്കോടിയിൽ ‘ഓണ സമൃദ്ധി’ കർഷക ചന്ത ആരംഭിച്ചു
Sep 2, 2025, 6:29 am GMT+0000
സി പി ഐ ( എം ) തിക്കോടി മുൻ ലോക്കൽ കമ്മിറ്റി അംഗം പള്ളിക്കര തൊടുവയി...
Sep 2, 2025, 6:05 am GMT+0000
പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ ഓണചന്ത ആരംഭിച്ചു
Sep 1, 2025, 9:21 am GMT+0000
More from this section
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു
Aug 23, 2025, 11:02 am GMT+0000
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു
Aug 23, 2025, 10:07 am GMT+0000
കാറിൽ മാഹി മദ്യം കടത്തിയതിന് അയനിക്കാട് സ്വദേശിയായ യുവാവ് എക്സൈസ് ...
Aug 21, 2025, 5:43 am GMT+0000
സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ കഥാസമാഹാര...
Aug 20, 2025, 12:40 pm GMT+0000
അയനിക്കാട് സേവന നഗർ ആവിത്താരേമ്മൽ ശാന്ത അന്തരിച്ചു
Aug 20, 2025, 7:43 am GMT+0000
പള്ളിക്കര മുത്താറ്റിൽ ഓമനമ്മ അന്തരിച്ചു
Aug 19, 2025, 1:22 pm GMT+0000
ചോമ്പാൽ ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം തിരയിൽപ്പെ...
Aug 18, 2025, 9:55 am GMT+0000
ബസ്സ് പയ്യോളി ബസ്റ്റാൻഡിൽ കയറ്റാൻ ആവശ്യപ്പെട്ടതിന് ഹോം ഗാർഡിന് നേ...
Aug 18, 2025, 7:32 am GMT+0000
ഗലാർഡിയ പബ്ലിക് സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Aug 15, 2025, 9:45 am GMT+0000
ഇരിങ്ങൽ ശ്രീ മേക്കുന്നോളി പരദേവത ക്ഷേത്രത്തിലും പരിസരത്തും മാലിന്യ...
Aug 9, 2025, 9:15 am GMT+0000
പയ്യോളി മീനത്തുകര മീനത്തുവയലിൽ വി എം കൃഷ്ണൻ അന്തരിച്ചു
Aug 3, 2025, 12:31 am GMT+0000
ഇരിങ്ങൽ താഴെ കളരി യു.പി സ്കൂളിന് സമീപം അനിൽകുമാർ അന്തരിച്ചു
Aug 2, 2025, 9:48 am GMT+0000
പയ്യോളി അട്ടക്കുണ്ട് പടിഞ്ഞാറയിൽ അബ്ദുറഹിമാൻ അന്തരിച്ചു
Jul 28, 2025, 1:20 am GMT+0000
നന്മ പയ്യോളി മേഖല സമ്മേളനം ഇന്ന് പയ്യോളിയിൽ – ചലച്ചിത്ര പ്രദർ...
Jul 27, 2025, 4:09 am GMT+0000
അഴിയൂർ – വെങ്ങളം ദേശീയപാതയിലെ ദുരിതം ; നിതിൻ ഗഡ്കരിയെ ബോധ്യപ്...
Jul 24, 2025, 4:42 am GMT+0000