തച്ചൻകുന്ന് മലയിൽ മനോജ് കുമാർ അന്തരിച്ചു

news image
Jan 25, 2026, 2:41 pm GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് മലയിൽ മനോജ് കുമാർ (54) അന്തരിച്ചു. മേപ്പയ്യൂർ ജി വി എച്ച് എസ്സിലെ
ലാബ് അസിസ്റ്റന്റായരുന്നു. പിതാവ്: പരേതനായ ആർ.പി.അപ്പു. മാതാവ് : പരേതയായ
കാർത്ത്യായനി. സഹോദരങ്ങൾ: ഡോ. മോഹൻ (ചെറൂപ്പ MCH യൂനിറ്റ്), പരേതയായ ബീന
സഞ്ചയനം ചൊവ്വാഴ്ച്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe