കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തിനുള്ളിൽ കാലഹരണപ്പെടുകയാണെങ്കിൽ, അഞ്ച് വർഷത്തെ സാധുത ലഭിക്കുന്നതിന് സഹേൽ ആപ്പ് വഴി ഇന്ന് തന്നെ പുതുക്കുക, നാളെ മുതൽ, ലൈസൻസ് കാലാവധി നിങ്ങളുടെ റെസിഡൻസി സ്റ്റാറ്റസിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും അതിനാൽ ഇന്ന് തന്നെ നടപടിയെടുക്കുക എന്ന വ്യാജ സന്ദേശമാണ് ശനിയാഴ്ച വാട്സാപ്പ് വഴി പ്രചരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കുവൈത്തി പൗരന്മാർക്ക് 15 വർഷവും വിദേശികൾക്ക് 5 വർഷവുമാണെന്ന് വ്യക്തമാക്കി അധികൃതര്‍. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ, പ്രത്യേകിച്ച് വാട്ട്സാപ്പില്‍ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. 2025 മാർച്ച് 23-ന് പുതിയ നിയമങ്ങൾ നടപ്പാക്കിയതിന് ശേഷം വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ കാലയളവിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
- Home
- Latest News
- ‘ലൈസൻസ് കാലാവധി 6 മാസത്തിനുള്ളിൽ അവസാനിക്കുമോ?’; വ്യാജ സന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പ്
‘ലൈസൻസ് കാലാവധി 6 മാസത്തിനുള്ളിൽ അവസാനിക്കുമോ?’; വ്യാജ സന്ദേശം പ്രചരിപ്പിച്ച് തട്ടിപ്പ്
Share the news :

Apr 21, 2025, 11:19 am GMT+0000
payyolionline.in
കോഴിക്കോട് തിരുവമ്പാടിയിൽ 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയുടെ പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസുക ..
Related storeis
‘കളിപ്പാട്ടങ്ങൾ എടുക്കാൻ ഷെൽഫിലേക്ക് കൈ നീട്ടി, കണ്ടത് മൂർഖൻ പാമ്പി...
Aug 4, 2025, 2:35 pm GMT+0000
മഴയിലും ചോരാതെ ആവേശം; ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരിക...
Aug 4, 2025, 1:19 pm GMT+0000
കേരളത്തിന് വയസ്സാകുന്നു!; വയോജനങ്ങളുടെ എണ്ണം 2036ൽ ജനസംഖ്യയുടെ 22.8...
Aug 4, 2025, 1:05 pm GMT+0000
മെസിക്ക് വേണ്ടി കാത്തിരിക്കേണ്ട; ഇതിഹാസ താരം കേരളത്തിലേക്കില്ലെന്ന്...
Aug 4, 2025, 11:25 am GMT+0000
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ; മുംബൈയിൽ മത്സ്യത്തൊഴിലാളിയുടെ കാലിന്...
Aug 4, 2025, 11:01 am GMT+0000
‘ഞാനോ കുടുംബമോ ഇടപെടില്ല’: ലഹരി കേസിൽ പിടികൂടിയ സഹോദരനെ സംരക്ഷിക്കി...
Aug 3, 2025, 2:29 pm GMT+0000
More from this section
കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം; ഒരു സംഘം വർക്കല സ്വദേശികളുടെ ക...
Aug 3, 2025, 1:29 pm GMT+0000
മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോ...
Aug 3, 2025, 1:26 pm GMT+0000
വ്യാജമദ്യ, ലഹരിവില്പന: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം
Aug 3, 2025, 12:58 pm GMT+0000
പയ്യോളി മീനത്തുകര മീനത്തുവയലിൽ വി എം കൃഷ്ണൻ അന്തരിച്ചു
Aug 3, 2025, 12:31 am GMT+0000
യുവാവിനെ കൊന്നത് പെണ്‍സുഹൃത്ത്, നല്കിയത്കീടനാശിനി, കൊലപാതകമെന്ന് സ്...
Aug 2, 2025, 4:12 pm GMT+0000
‘യോഗ്യത’ ഇല്ലാത്തവർക്കും വനം വകുപ്പിൽ തുടരാം; പരീക്ഷ പാസാവാത്ത 1402...
Aug 2, 2025, 3:32 pm GMT+0000
ഓണത്തിന് നാട്ടിലേക്കുണ്ടോ ? കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് ബുക്കിംഗു...
Aug 2, 2025, 1:57 pm GMT+0000
മോശം കാലാവസ്ഥ: ഈ ദിവസങ്ങളിൽ കടലിൽ പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾ...
Aug 2, 2025, 1:38 pm GMT+0000
മലയാളത്തിന് തീരാനഷ്ടം; പ്രൊഫ. എം കെ സാനു അന്തരിച്ചു
Aug 2, 2025, 12:45 pm GMT+0000
കേരളത്തിൽ വീണ്ടും ശക്തിപ്രാപിക്കാൻ മഴ; അലേർട്ടുകളിൽ മാറ്റം
Aug 2, 2025, 12:40 pm GMT+0000
പറശ്ശിനിയിൽ പന്ത്രണ്ട് ദിവസം രാവിലെ തിരുവപ്പന വെള്ളാട്ടമുണ്ടാകില്ല
Aug 2, 2025, 12:35 pm GMT+0000
ഇരിങ്ങൽ താഴെ കളരി യു.പി സ്കൂളിന് സമീപം അനിൽകുമാർ അന്തരിച്ചു
Aug 2, 2025, 9:48 am GMT+0000
റേഷൻ കടകൾ വഴി ഓണത്തിന് സ്പെഷ്യൽ അരി
Aug 1, 2025, 5:31 pm GMT+0000
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13-കാരനെ തട്ടിക്കൊണ്ടുപോയി; 5 ലക്ഷം ആവശ്യപ്പ...
Aug 1, 2025, 1:41 pm GMT+0000
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ റോഡിൽ കൂട്ടിവച്ചിരിക്കുന്നത് കണ്ടിട്ടു...
Aug 1, 2025, 12:50 pm GMT+0000