വടകര : വാഹനക്കുരുക്കിൽ വീർപ്പുമുട്ടുന്ന ജില്ലാ ആശുപത്രി റോഡിൽ 4 യുവാക്കളുടെ വക ‘ട്രാഫിക് നിയന്ത്രണം’. നാൽവർ സംഘം നടത്തിയ ‘കേളികൾ’ കാരണം നാലു റോഡിലും നീണ്ട വാഹന നിരയായി.നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് എത്തിയപ്പോൾ വന്ന കാറിൽ എല്ലാവരും മുങ്ങി.ഇന്നലെ വൈകിട്ട് ആശുപത്രി റോഡും മോഡൽ പോളി റോഡും ചേരുന്ന ഭാഗത്തായിരുന്നു ഇവരുടെ ഗതാഗത നിയന്ത്രണം. കവലയിൽ നാലു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ പലപ്പോഴും പിടിച്ചു വച്ചു.അര മണിക്കൂർ പിന്നിടുമ്പോഴേക്കും നാലു റോഡിലും വാഹനക്കുരുക്കായി. പൊലീസ് എത്തി ഗതാഗതം നേരെയാക്കി. ഇവരുടെ കാറിന്റെ നമ്പർ നാട്ടുകാർ പൊലീസിന് നൽകിയിട്ടുണ്ട്. ഉടമയെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യമുയർന്നു.
- Home
- Latest News
- വടകര ജില്ലാ ആശുപത്രി റോഡിൽ യുവാക്കളുടെ ‘ട്രാഫിക് നിയന്ത്രണം’; നാട്ടുകാർ പൊലീസിനെ അറിയിച്ചു
വടകര ജില്ലാ ആശുപത്രി റോഡിൽ യുവാക്കളുടെ ‘ട്രാഫിക് നിയന്ത്രണം’; നാട്ടുകാർ പൊലീസിനെ അറിയിച്ചു
Share the news :
Oct 31, 2024, 10:46 am GMT+0000
payyolionline.in
Related storeis
യുപിയിൽ മാധ്യമപ്രവർത്തകൻ കുത്തേറ്റുമരിച്ചു
Oct 31, 2024, 10:39 am GMT+0000
നേട്ടത്തിന് അര്‍ഹമായ ഇന്ത്യയിലെ ആദ്യ നഗരം; തിരുവനന്തപുരം കോർപ്പറേഷ...
Oct 31, 2024, 10:33 am GMT+0000
കേരളത്തിലെ വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകള്‍ വർധിപ്പിക്കും; യാത്ര...
Oct 31, 2024, 9:54 am GMT+0000
കോൺഗ്രസ് ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്...
Oct 31, 2024, 9:52 am GMT+0000
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അല...
Oct 31, 2024, 9:35 am GMT+0000
രാജ്യം ഏക സിവിൽ കോഡിലേക്ക് -നരേന്ദ്ര മോദി
Oct 31, 2024, 9:07 am GMT+0000
More from this section
കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീന്റെ ഭാര്യ മഞ്ജുഷ;...
Oct 31, 2024, 7:41 am GMT+0000
സ്വർണവിലയിൽ ഇന്നും വർധനവ്
Oct 31, 2024, 7:34 am GMT+0000
പാലക്കാട് കെ മുരളീധരനെ ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്ന് കെ സി വേണുഗ...
Oct 31, 2024, 4:52 am GMT+0000
ആംബുലൻസിൽ കയറിയെന്ന് സുരേഷ് ഗോപി; ‘കാലിന് സുഖമില്ലായിരുന്നു, ...
Oct 31, 2024, 4:44 am GMT+0000
“പ്രകാശത്തിന്റെയും സ്നേഹത്തിന്റെയും ദീപാവലി ആഘോഷം!”
Oct 31, 2024, 4:16 am GMT+0000
മലപ്പുറം കോട്ടക്കലില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാൾ തലയിൽ കൊണ്...
Oct 31, 2024, 4:12 am GMT+0000
സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ; പിടിയിലായത് ബാന്ദ്ര ഈ...
Oct 31, 2024, 3:42 am GMT+0000
ആലപ്പുഴയിൽ വിനോദസഞ്ചാരികൾ കയറിയ ഹൗസ്ബോട്ടിന് തീപിടിച്ചു
Oct 30, 2024, 4:38 pm GMT+0000
കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ, ചൈന സൈനിക പിന്മാറ്റം പൂർത്തിയായി
Oct 30, 2024, 4:04 pm GMT+0000
‘പരാതിക്കു കാലതാമസം എന്തെന്ന് നടി വിശദീകരിച്ചില്ല’; ബാലചന്ദ്ര...
Oct 30, 2024, 2:50 pm GMT+0000
തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹർജി; സുരേഷ് ഗോപിക്ക് ഹൈക്കോ...
Oct 30, 2024, 2:42 pm GMT+0000
മുണ്ടക്കൈ: അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം; രണ്ടാഴ്ചയ...
Oct 30, 2024, 2:21 pm GMT+0000
മധ്യപ്രദേശിലെ ബാന്ധവ്ഗഡിൽ രണ്ട് ദിവസത്തിനിടെ ചരിഞ്ഞത് ഏഴ് ആനകൾ; അന്...
Oct 30, 2024, 1:50 pm GMT+0000
നീലേശ്വരം വെടിക്കെട്ടപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Oct 30, 2024, 1:12 pm GMT+0000
പി ആര് ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; 2 കോടി രൂപ മുഖ്യമന്...
Oct 30, 2024, 1:05 pm GMT+0000