കോഴിക്കോട് : വടകരയിൽ അടച്ചിട്ട ഹോട്ടലിൽ തൊഴിലാളിയെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാൻഡിന് സമീപം കാവേരി ഹോട്ടലിനുള്ളിലാണ് മുൻ ജീവനക്കാരൻ കുട്ടോത്ത് സ്വദേശി രാജൻ (56) നെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കടയ്ക്കുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നി രക്ഷ സേനയെ വിവരം അറിയിച്ചു.രാജനെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- വടകരയിൽ അടച്ചിട്ട ഹോട്ടലിൽ നിന്നും തീ ഉയർന്നു, പരിശോധിച്ചപ്പോൾ മുൻ ജീവനക്കാരൻ പൊള്ളലേറ്റ നിലയിൽ
വടകരയിൽ അടച്ചിട്ട ഹോട്ടലിൽ നിന്നും തീ ഉയർന്നു, പരിശോധിച്ചപ്പോൾ മുൻ ജീവനക്കാരൻ പൊള്ളലേറ്റ നിലയിൽ
Share the news :
May 23, 2024, 10:34 am GMT+0000
payyolionline.in
അവയവക്കടത്ത്: പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരനെന്ന് പൊലീസ്; ഡൽഹിയിൽ നിന്നു ..
പുറക്കാട് അയ്യപ്പൻ കാവ് ക്ഷേത്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
Related storeis
‘ചില്ലായ് കലാൻ’; തണുത്തുറഞ്ഞ് കശ്മീർ, ശ്രീനഗറിൽ അഞ്ച് പ...
Dec 21, 2024, 4:06 pm GMT+0000
യൂസ്ഡ് കാർ കമ്പനികളിൽ നിന്നും വാങ്ങിയാൽ ജിഎസ്ടി കൂടും, ഇൻഷുറൻസ് പോള...
Dec 21, 2024, 3:30 pm GMT+0000
വെൽക്കം ഡ്രിങ്ക്സ് ചതിച്ചു; എറണാകുളത്ത് മഞ്ഞപ്പിത്ത ബാധ രോഗികളുടെ എ...
Dec 21, 2024, 3:02 pm GMT+0000
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു
Dec 21, 2024, 2:46 pm GMT+0000
റഷ്യയിൽ ബഹുനില കെട്ടിടങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം
Dec 21, 2024, 2:07 pm GMT+0000
മുംബൈ ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 15 ആയി
Dec 21, 2024, 1:46 pm GMT+0000
More from this section
നടിയെ അക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കില്ല
Dec 21, 2024, 12:24 pm GMT+0000
‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് ത...
Dec 21, 2024, 10:52 am GMT+0000
സൗഖ്യം സദാ: 343 പഞ്ചായത്തുകളിൽ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം
Dec 21, 2024, 10:28 am GMT+0000
വൻ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ചന്ത
Dec 21, 2024, 9:55 am GMT+0000
ചോദ്യപേപ്പർ ചോർച്ച: മുൻകൂർ ജാമ്യാപേക്ഷ നൽകി എംഎസ് സൊല്യൂഷൻസ് സിഇഒ
Dec 21, 2024, 9:52 am GMT+0000
ട്രെയിൻ യാത്രയിലെ ആരോഗ്യബോധവൽക്കരണം വൈറൽ; അഭിനന്ദനങ്ങളുമായി മന്ത്രി...
Dec 21, 2024, 9:28 am GMT+0000
അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി ലഫ്റ്...
Dec 21, 2024, 9:00 am GMT+0000
സ്ത്രീ സുഹൃത്തുക്കളെ പരസ്പരം കൈമാറി ചൂഷണം ചെയ്യുന്ന സംഘം ബംഗളൂരുവിൽ...
Dec 21, 2024, 8:32 am GMT+0000
കോഴിക്കോട് കല്ലുത്താംകടവിൽ അപകടം: യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ...
Dec 21, 2024, 8:04 am GMT+0000
മുല്ലപ്പെരിയാർ: തേക്കടിയിലെ വനപാലകരെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിച്ച...
Dec 21, 2024, 7:06 am GMT+0000
മുൻ ഭാര്യക്ക് ജീവനാംശ തുക നാണയങ്ങളായി നൽകി; നോട്ടുകളായി കോയമ്പത്തൂർ...
Dec 21, 2024, 6:41 am GMT+0000
മിസ് കേരള കിരീടം മേഘ ആന്റണിക്ക്; എൻ. അരുന്ധതിയും ഏയ്ഞ്ചൽ ബെന്നിയും...
Dec 21, 2024, 6:39 am GMT+0000
കൊച്ചിയിൽ നിന്ന് ബേപ്പൂരിലേക്ക് കപ്പൽ സർവ്വീസ്
Dec 21, 2024, 5:57 am GMT+0000
എം ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; മരുന്നുകളോട് നേരിയ രീതിയിൽ പ്രതി...
Dec 21, 2024, 5:54 am GMT+0000
ശബരിമലയിൽ 25നും 26നും വെർച്വൽ ക്യൂ എണ്ണം കുറച്ചു; സ്പോട്ട് ബുക്കിങ്...
Dec 21, 2024, 5:15 am GMT+0000