വർക്കല: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ 15കാരനെ റെയിൽവേ സുരക്ഷാസേന പിടികൂടി. കഴിഞ്ഞ രണ്ടിന് തിരുവനന്തപുരത്തുനിന്ന് മംഗലപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരെ കഴക്കൂട്ടത്തിനും കണിയാപുരത്തിനും മധ്യേയാണ് കല്ലെറിഞ്ഞത്. തീവണ്ടിയുടെ കോച്ചിന്റെ ചില്ല് തകർന്നിരുന്നു. തീവണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി പിടിയിലായത്.
വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ആർപിഎഫ് ഇൻസ്പെക്ടർ ആർ എസ് രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സജിലാൽ, അനൂബ്, എഎസ്ഐ ജോസ്, ബാബു, ജയിംസ്, ഉണ്ണികൃഷ്ണപിള്ള, രജനീഷ്, ദിവ്യ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
- Home
- Latest News
- വന്ദേഭാരതിന് കല്ലേറ്; 15കാരൻ പിടിയിൽ
വന്ദേഭാരതിന് കല്ലേറ്; 15കാരൻ പിടിയിൽ
Share the news :

Aug 20, 2024, 5:32 am GMT+0000
payyolionline.in
കക്കാടംപൊയില്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം; പരിക്കേ ..
തിക്കോടി സുനാമി കോട്ടേഴ്സിൽ സ്നേഹ ഹസ്തം കൂട്ടായ്മ കുഴൽ കിണർ നിർമ്മിച്ചു നല്ക ..
Related storeis
കൂത്തുപറമ്പിൽ തേനീച്ച ആക്രമണത്തിൽ അങ്കണവാടി വർക്കർക്ക് പരിക്ക്; ദേഹ...
Apr 8, 2025, 8:49 am GMT+0000
കുവൈത്തിൽ ഭൂചലനം, റിക്ടർ സ്കെയിൽ 3.2 തീവ്രത
Apr 8, 2025, 8:45 am GMT+0000
KL 07 ഡി.ജി 0007: വില 46.24 ലക്ഷം; കേരളത്തിലെ വിലയേറിയ ഫാൻസി വാഹന ന...
Apr 8, 2025, 7:59 am GMT+0000
നാദാപുരത്ത് കിടപ്പുമുറിയിൽ പൊള്ളലേറ്റ കോളജ് വിദ്യാർഥിനി മരിച്ചു
Apr 8, 2025, 7:43 am GMT+0000
12കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: അയൽവാസിക്ക് 15 വർഷം കഠിനതടവ്
Apr 8, 2025, 7:38 am GMT+0000
സ്വർണവില ഇന്നും കുറഞ്ഞു; ഇടിഞ്ഞത് തുടർച്ചയായ നാലാംദിവസം
Apr 8, 2025, 6:25 am GMT+0000
More from this section
വിദ്യാർത്ഥികൾക്കുള്ള അരി വിതരണം തുടങ്ങി : രക്ഷിതാക്കൾ എത്തി വാങ്ങണം
Apr 8, 2025, 6:05 am GMT+0000
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 17,313 മെട്രിക് ടൺ അരി വിതരണം ചെയ്യും- വി. ...
Apr 8, 2025, 6:03 am GMT+0000
‘ആരെയാണ് ആക്ഷേപിച്ചതെന്ന് വ്യക്തതയില്ല’; വെള്ളാപ്പള്ളിക...
Apr 8, 2025, 5:59 am GMT+0000
ഗുരുവായൂരില്‍ സ്പെഷല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം; വിഷുക്കണി ദര്‍ശ...
Apr 8, 2025, 5:15 am GMT+0000
അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുത്തില്ല; പയ്യോളിയിലെ പെട്രോള്‍ ...
Apr 8, 2025, 4:02 am GMT+0000
പയ്യോളിയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വികൃതമാക്കിയ സംഭവം : എം എസ്...
Apr 8, 2025, 3:57 am GMT+0000
പയ്യോളിയിൽ ഗാന്ധി ചിത്രം വികൃതമാക്കിയ സംഭവം; പോലീസ് കേസെടുത്തു
Apr 8, 2025, 3:45 am GMT+0000
വാട്സ്ആപ്പിലൂടെ ഇനി ധൈര്യമായി ഫോട്ടോകളും വിഡിയോകളുമയച്ചോളൂ; പുതിയ ...
Apr 8, 2025, 3:38 am GMT+0000
ഗോകുലത്തെ വിടാതെ ഇ.ഡി; വീണ്ടും ചോദ്യം ചെയ്യാൻ എത്തണമെന്ന് നോട്ടീസ്,...
Apr 8, 2025, 3:34 am GMT+0000
പത്തനംതിട്ടയിൽ പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Apr 8, 2025, 3:29 am GMT+0000
ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക്...
Apr 8, 2025, 3:24 am GMT+0000

തിക്കോടി കോഴിപ്പുറം വടക്കേകുഞ്ഞാടി നാരായണി അന്തരിച്ചു
Apr 8, 2025, 3:17 am GMT+0000
നടുക്കടലിൽ പരിക്കേറ്റ പാകിസ്ഥാൻ മത്സ്യത്തൊഴിലാളിക്ക് രക്ഷയായി ഇന്ത്...
Apr 7, 2025, 3:15 pm GMT+0000
വയനാട് – കോഴിക്കോട് 3.67 കി.മീ റോപ് വേ വരുന്നു; ചെലവ് 100 കോടി
Apr 7, 2025, 2:11 pm GMT+0000
പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ കൂട്ടി; ചില്ലറ വിൽപന വിലയിൽ മാറ...
Apr 7, 2025, 1:07 pm GMT+0000