വന്യജീവി ആക്രമണം; 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകണം -പ്രിയങ്ക ഗാന്ധി എം.പി.

news image
Sep 19, 2025, 9:47 am GMT+0000 payyolionline.in

തി​രു​വ​മ്പാ​ടി: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന ക​ർ​ഷ​ക​ർ​ക്ക് 24 മ​ണി​ക്കൂ​റി​ന​കം ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം.​പി. തി​രു​വ​മ്പാ​ടി ആ​ന​ക്കാം​പൊ​യി​ലെ​ത്തി​യ പ്രി​യ​ങ്ക​യെ യു.​ഡി.​എ​ഫ് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ, യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​ജെ. കു​ര്യാ​ച്ച​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം ബോ​സ് ജേ​ക്ക​ബ്, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ ബി​ന്ദു ജോ​ൺ​സ​ൺ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ബാ​ബു ക​ള​ത്തൂ​ർ, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ മ​നോ​ജ്‌ വാ​ഴേ​പ​റ​മ്പി​ൽ, യു.​ഡി എ​ഫ് ക​ൺ​വീ​ന​ർ അ​സ്‌​ക​ർ ചെ​റി​യ​മ്പ​ലം, കേ​ര​ള കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ഷി​നോ​യ് അ​ട​ക്കാ​പ്പാ​റ, മി​ല്ലി മോ​ഹ​ൻ, മു​ഹ​മ്മ​ദ്‌ വ​ട്ട​പ​റ​മ്പി​ൽ, ടോ​മി കൊ​ന്ന​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ രാ​ജു അ​മ്പ​ല​ത്തി​ങ്ക​ൽ, മ​ഞ്ജു ഷി​ബി​ൻ, മേ​ഴ്‌​സി പു​ളി​ക്കാ​ട്ട്, ഹ​നീ​ഫ ആ​ച്ച​പ​റ​മ്പി​ൽ, മൊ​യി​ൻ കാ​വു​ങ്ക​ൽ, സ​ജി കൊ​ച്ചു പ്ലാ​ക്ക​ൽ, ജു​ബി​ൻ മ​ണ്ണ് കു​ശു​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe