ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. എന്നാൽ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിൻ.പട്ടം എസ് യു ടി ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്റെ പ്രായം.
- Home
- Latest News
- വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Share the news :
Jun 30, 2025, 7:18 am GMT+0000
payyolionline.in
വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട പാഡുകൾ കത്തിച്ചു
ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി
Related storeis
സീരിയൽ താരം സിദ്ധാർഥ് പ്രഭുവിൻ്റെ കാറിടിച്ച് വയോധികൻ മരിച്ച സംഭവം: ...
Jan 2, 2026, 9:29 am GMT+0000
കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം
Jan 2, 2026, 9:27 am GMT+0000
റേഷന്‍ കടകള്‍ക്ക് ഇന്നും അവധി; ജനുവരിയിലെ റേഷന്‍ വിതരണം നാളെ മുതല്‍
Jan 2, 2026, 9:25 am GMT+0000
തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം
Jan 2, 2026, 9:16 am GMT+0000
സർവകാല റെക്കോഡിട്ട് കേരളത്തിലെ പുതുവത്സര ‘അടിയോടടി’ ഒറ്...
Jan 2, 2026, 9:07 am GMT+0000
റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള 17 ബെവ്കോ ഔട്ട്ലറ്റുകള് മാറ്റണമെ...
Jan 2, 2026, 8:58 am GMT+0000
More from this section
കൈ മുറിച്ചുമാറ്റിയ സംഭവം; പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വിനോദിന...
Jan 2, 2026, 6:49 am GMT+0000
ട്രെയിൻ കോച്ചുകളിലെ വൈവിധ്യമാർന്ന നിറങ്ങൾ; ഓരോ നിറവും നൽകുന്ന സൂചനക...
Jan 2, 2026, 6:36 am GMT+0000
ഇന്ന് മന്നം ജയന്തി: ‘ഉച്ചനീച്ചത്വങ്ങൾക്കും സാമൂഹിക അനാചാരങ്ങൾക്കുമെ...
Jan 2, 2026, 5:43 am GMT+0000
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം: കനത്ത മൂടൽ മഞ്ഞ്, വാഹനം വേഗത ...
Jan 2, 2026, 5:41 am GMT+0000
സ്വർണവില കൂടി; തിരിച്ചുകയറുന്നു
Jan 2, 2026, 5:36 am GMT+0000
റീച്ച് കൂട്ടാൻ ഇനി ഹാഷ്ടാഗ് തുണയ്ക്കില്ല; ഹാഷ്ടാഗ് ഉപയോഗത്തിന് നിയന...
Jan 2, 2026, 4:39 am GMT+0000
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് പരുക്ക...
Jan 2, 2026, 3:27 am GMT+0000
ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്
Jan 2, 2026, 3:23 am GMT+0000
പുതുവർഷത്തിൽ കെഎസ്ഇബിയുടെ ഇരുട്ടടി; ഇന്ധന സർചാർജ് പ്രഖ്യാപിച്ചു
Jan 1, 2026, 5:33 pm GMT+0000
വെള്ള കാർഡുകാർക്ക് അരി കുറയും. നില, വെള്ള കാര്‍ഡുകള്‍ക്ക് ആട്ട പുനഃ...
Jan 1, 2026, 5:13 pm GMT+0000
പുകവലിക്ക് വലിയ ‘വില’ കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന്...
Jan 1, 2026, 5:08 pm GMT+0000
ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി...
Jan 1, 2026, 4:21 pm GMT+0000
വയനാട് ടൗൺഷിപ്പ്: ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈ...
Jan 1, 2026, 4:04 pm GMT+0000
രാജ്യത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇന്ത്യയിൽ ബുള്ളറ്റ് ...
Jan 1, 2026, 3:45 pm GMT+0000
ജനപ്രിയ വേദന സംഹാരി നിരോധിച്ച് കേന്ദ്രം
Jan 1, 2026, 3:27 pm GMT+0000
