തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാര്‍ഥികളുടെ യാത്ര ചാർജ് (കണ്സെഷന്) അഞ്ച് രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 8ന് സ്വകാര്യ ബസുകൾ സമരം നടത്തും. ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.സൂചന പണിമുടക്ക് നടത്തിയിട്ടും കണ്സെഷന് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
- Home
- Latest News
- വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം
വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം
Share the news :

Jun 27, 2025, 4:09 am GMT+0000
payyolionline.in
Related storeis
നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു സ്കൂളുകളില്‍ പഠിപ്പുമുടക്കും
Jul 17, 2025, 2:08 pm GMT+0000
എയർടെൽ സിം ആണോ കൈയ്യിലുള്ളത്? 17000 രൂപ വിലയുള്ള ‘പെർപ്ലെക്സിറ്റി എ...
Jul 17, 2025, 12:24 pm GMT+0000
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബിക്കും സ്കൂൾ മാനേജ്മെന്...
Jul 17, 2025, 11:35 am GMT+0000
ടീച്ചേഴ്സ് അക്കാദമി പയ്യോളിയുടെ ഏഴാം ബാച്ചിൻ്റെ പ്രവേശനോത്സവം
Jul 17, 2025, 6:50 am GMT+0000
തൃക്കോട്ടൂർ മഹാഗണപതിക്ഷേത്രത്തിൽ കർക്കിടക മാസാചരണം
Jul 17, 2025, 5:28 am GMT+0000
മൂടാടിയിൽ കരൾരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സ...
Jul 16, 2025, 12:59 pm GMT+0000
More from this section
നടുവണ്ണൂരിൽ അർദ്ധരാത്രിയിലെത്തിയ യുവാക്കളെ നാട്ടുകാർ തടഞ്ഞു; മെത്ത...
Jul 16, 2025, 5:52 am GMT+0000
പയ്യോളി സർവീസ് റോഡിലെ കുഴിയിൽ വീണ് പിക്കപ്പ് ലോറി മറിഞ്ഞു: കണ്ണൂർ ...
Jul 16, 2025, 4:57 am GMT+0000
റിട്ട.എ.എസ്.ഐ കൊയിലാണ്ടി വിയ്യൂർ കൊളോറോത്ത് താഴ സി.എച്ച് ശിവദാസൻ അന...
Jul 15, 2025, 4:56 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ബുധനാഴ്ച പ്രവർത്ത...
Jul 15, 2025, 1:47 pm GMT+0000
റിട്ട.തമിഴ്നാട് പോലീസ് ഇൻസ്പെക്ടർ ഇരിങ്ങൽ കീളന്നൂർ കുഞ്ഞികൃഷ്ണൻ നമ്...
Jul 15, 2025, 1:15 pm GMT+0000
മണിയൂരിലെ ‘റെയിൻബോ ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ’ പുതിയ ഓഫീസ...
Jul 15, 2025, 7:08 am GMT+0000
റിട്ട.വില്ലേജ് അസിസ്റ്റൻ്റ് തിക്കോടി കോഴിപ്പുറം പുതിയെടുത്ത് വേണുഗോ...
Jul 15, 2025, 5:43 am GMT+0000
പയ്യോളി ആശാരി വളപ്പിൽ താഴ ജാനകി അന്തരിച്ചു
Jul 14, 2025, 5:08 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 15 ചൊവ്വാഴ്ച പ്രവർത്...
Jul 14, 2025, 3:04 pm GMT+0000
ഇരിങ്ങത്ത് ഫ്ലോർ മില്ലിലെ കൊപ്ര മോഷണം ; പ്രതികളിലൊരാൾ പിടിയിൽ
Jul 14, 2025, 8:37 am GMT+0000
പെറ്റി അടയ്ക്കാത്ത വാഹനത്തിലാണോ കറക്കം? എങ്കില്‍ പണി വരുന്നുണ്ട്
Jul 14, 2025, 7:57 am GMT+0000
ഡി അഡിക്ഷൻ സെന്റർ ജീവനക്കാരൻ MDMA-യുമായി അറസ്റ്റിൽ; വിൽപന സെന്ററിലെ...
Jul 14, 2025, 7:49 am GMT+0000
വിവരാവകാശനിയമം: അഴിമതി അങ്ങനെ അറിയേണ്ട; വിജിലൻസിനെയും ഒഴിവാക്കുന്നു
Jul 14, 2025, 7:28 am GMT+0000
ലോകം ഭാഗ്യവാനെന്നു വിളിച്ചു; പക്ഷേ, വിശ്വാസിന് ഉറങ്ങാൻ സാധിക്കുന്നി...
Jul 14, 2025, 7:21 am GMT+0000
പരിശീലനത്തിനായി ട്രെയിനിൽ പോയ മലയാളി ജവാനെ കാണാനില്ല; പരാതിയുമായി ക...
Jul 14, 2025, 6:40 am GMT+0000