വിയ്യൂർ മഠത്തിൽ ശാരദ അമ്മ നിര്യാതയായി

news image
Aug 5, 2026, 1:41 pm GMT+0000 payyolionline.in

വിയ്യൂർ: വിയ്യൂർ മഠത്തിൽ ശാരദ അമ്മ (86) (മന്നത്ത് പനായി) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ ടി. എം. നാരായണൻ നായർ.
മക്കൾ: പുഷ്പമണി, ശാന്തകുമാരി, ജയശ്രീ (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, മെഡിക്കൽ കോളേജ്, കോഴിക്കോട്), പ്രമോദ് കുമാർ (റിട്ട. ഹെഡ്മാസ്റ്റർ, ജി.യു.പി. സ്കൂൾ, തളി). മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. എ.എ, ഡി.ഡി.ഇ കോഴിക്കോട്), ചന്ദ്രൻ കിടാവ് (ചാത്തോത്ത്, ബാലുശ്ശേരി), പരേതനായ വിജയൻ (കൊയിലോത്ത് കണ്ടി, പുത്തഞ്ചേരി), മഞ്ജുള (അധ്യാപിക, കുന്നംകുളങ്ങര എ.എം.യു.പി.എസ്, മണക്കടവ്). സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe