എറണാകുളം: വടക്കൻ പറവൂരിൽ രണ്ടര വയസുകാരി വെള്ളത്തിൽ വീണ് മരിച്ചു. ചെട്ടിക്കാട് സ്വദേശികളായ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനോട് ചേർന്നുള്ള തോടിലേക്ക് വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്. വീടിനോട് ചേർന്നുള്ള തോടിലേക്ക് കളിക്കുമ്പോൾ കുട്ടി വിഴുകയായിരുന്നു. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോട്. ഒരു ഭാഗം സ്ലാബ് ഇടാതെ ഒഴിച്ചിട്ടുണ്ട്. ഇതിലൂടെയാണ് കുട്ടി വെള്ളത്തിൽ വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
- Home
- Latest News
- എറണാകുളത്ത് വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു
എറണാകുളത്ത് വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു
Share the news :

Apr 1, 2025, 4:14 pm GMT+0000
payyolionline.in
പേരാമ്പ്രയിൽ ഇനി കലാ-സാംസ്കാരിക ഉത്സവത്തിന്റെ 12 നാളുകൾ ; ‘ പേരാമ്പ്ര പ ..
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം നാലാം ദിവസം – ..
Related storeis
‘ഞാനോ കുടുംബമോ ഇടപെടില്ല’: ലഹരി കേസിൽ പിടികൂടിയ സഹോദരനെ സംരക്ഷിക്കി...
Aug 3, 2025, 2:29 pm GMT+0000
തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്കന് കരടിയുടെ ആക്രമണത്തില്‍ പരുക്ക്
Aug 3, 2025, 2:11 pm GMT+0000
രോഗികൾ പിരിവിട്ട് ചികിത്സാ ഉപകരണങ്ങൾ വാങ്ങി, കാലതാമസം, ഡോ.ഹാരിസിന്റ...
Aug 3, 2025, 2:02 pm GMT+0000
കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം; ഒരു സംഘം വർക്കല സ്വദേശികളുടെ ക...
Aug 3, 2025, 1:29 pm GMT+0000
മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോ...
Aug 3, 2025, 1:26 pm GMT+0000
വ്യാജമദ്യ, ലഹരിവില്പന: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം
Aug 3, 2025, 12:58 pm GMT+0000
More from this section
‘യോഗ്യത’ ഇല്ലാത്തവർക്കും വനം വകുപ്പിൽ തുടരാം; പരീക്ഷ പാസാവാത്ത 1402...
Aug 2, 2025, 3:32 pm GMT+0000
ഓണത്തിന് നാട്ടിലേക്കുണ്ടോ ? കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് ബുക്കിംഗു...
Aug 2, 2025, 1:57 pm GMT+0000
മോശം കാലാവസ്ഥ: ഈ ദിവസങ്ങളിൽ കടലിൽ പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾ...
Aug 2, 2025, 1:38 pm GMT+0000
മലയാളത്തിന് തീരാനഷ്ടം; പ്രൊഫ. എം കെ സാനു അന്തരിച്ചു
Aug 2, 2025, 12:45 pm GMT+0000
കേരളത്തിൽ വീണ്ടും ശക്തിപ്രാപിക്കാൻ മഴ; അലേർട്ടുകളിൽ മാറ്റം
Aug 2, 2025, 12:40 pm GMT+0000
പറശ്ശിനിയിൽ പന്ത്രണ്ട് ദിവസം രാവിലെ തിരുവപ്പന വെള്ളാട്ടമുണ്ടാകില്ല
Aug 2, 2025, 12:35 pm GMT+0000
ഇരിങ്ങൽ താഴെ കളരി യു.പി സ്കൂളിന് സമീപം അനിൽകുമാർ അന്തരിച്ചു
Aug 2, 2025, 9:48 am GMT+0000
റേഷൻ കടകൾ വഴി ഓണത്തിന് സ്പെഷ്യൽ അരി
Aug 1, 2025, 5:31 pm GMT+0000
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13-കാരനെ തട്ടിക്കൊണ്ടുപോയി; 5 ലക്ഷം ആവശ്യപ്പ...
Aug 1, 2025, 1:41 pm GMT+0000
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ റോഡിൽ കൂട്ടിവച്ചിരിക്കുന്നത് കണ്ടിട്ടു...
Aug 1, 2025, 12:50 pm GMT+0000
പനിപ്പിടിയിൽ കേരളം – പ്രതിദിന പനിബാധിതർ പതിനൊന്നായിരത്തിലേറെ ...
Aug 1, 2025, 12:40 pm GMT+0000
ഈ വർഷത്തെ ഓണച്ചന്ത ആഗസ്റ്റ് 25 മുതൽ; ആറ് ലക്ഷത്തോളം കുടുംബങ്ങൾക്ക് ...
Aug 1, 2025, 12:24 pm GMT+0000
കോഴിക്കോട്– കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ സമരം; തിങ്ങിനിറ...
Aug 1, 2025, 12:10 pm GMT+0000
‘ഉമ്മാ ഞാൻ ഗർഭിണിയാണ്, വയറ്റിൽ കുറേ ചവിട്ടി’; സ്വർണം കുറഞ്ഞെന്ന് പര...
Jul 31, 2025, 3:48 pm GMT+0000
കൊച്ചി വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ; നിർമാണം ഡിസംബറിൽ...
Jul 31, 2025, 3:00 pm GMT+0000