മലപ്പുറം: വഴിക്കടവിലെ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ അപ്രതീക്ഷിത മരണം കെട്ടുങ്ങല്‍ ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. വീട്ടുമുറ്റത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രിഫാദിയ. കസേരയിൽ ഇരിക്കുകയായിരുന്ന രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നൂര്‍ജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്വാന.
- Home
- Latest News
- മലപ്പുറത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19-കാരി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19-കാരി കുഴഞ്ഞുവീണു മരിച്ചു
Share the news :
Jan 5, 2026, 12:16 pm GMT+0000
payyolionline.in
ഹയർ സെക്കൻഡറി ടീച്ചർ ആകാനാഗ്രഹിക്കുന്നവർക്കുള്ള അവസരം; അപേക്ഷ ക്ഷണിച്ച് പിഎസ് ..
ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ നാദാപുരം സ്വദേശി പോലീസ് പിടിയിൽ
Related storeis
കൊയിലാണ്ടിയില്‍ എംഡിഎംഎ വേട്ട : 14.42 ഗ്രാം ലഹരിമരുന്നുമായി യുവാവ് ...
Jan 8, 2026, 5:54 am GMT+0000
ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവരേ ജാഗ്രത, ഇനി ചെയ്താൽ എട്ടിന്റെ ...
Jan 8, 2026, 4:52 am GMT+0000
തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് ഭീകരവിരുദ്ധ സേനയുടെ പിടിയിൽ
Jan 8, 2026, 3:52 am GMT+0000
നടിയെ ആക്രമിച്ച കേസ്: ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം, ‘മെമ...
Jan 8, 2026, 3:26 am GMT+0000
മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
Jan 8, 2026, 2:27 am GMT+0000
താമരശേരിയില്‍ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞ് ...
Jan 7, 2026, 2:35 pm GMT+0000
More from this section
ആധാറിൽ തൊട്ടാലും പൊള്ളും; ആധാര്‍ പിവിസി കാര്‍ഡിന്റെ സർവീസ് ചാര്‍ജ്...
Jan 7, 2026, 1:46 pm GMT+0000
പാലേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ പടക്ക നിര്‍മ്മാണത്തിനിടെ സ...
Jan 7, 2026, 1:30 pm GMT+0000
വിജ്ഞാപനങ്ങളിൽ റെക്കോർഡിട്ട് പിഎസ്സി; 2025 ൽ 902 വിജ്ഞാപനങ്ങൾ
Jan 7, 2026, 12:34 pm GMT+0000
ബൈപ്പാസിലെ അപകടം; പരിക്കേറ്റത് പുളിയഞ്ചേരിയിലെ ബൊളീവിയന്‍സ് നാസിക് ...
Jan 7, 2026, 12:21 pm GMT+0000
18 മുതൽ 30 വരെ പ്രായമുള്ള യുവാക്കളുടെ ശ്രദ്ധക്ക്, പ്രതിമാസം 1000 രൂ...
Jan 7, 2026, 10:53 am GMT+0000
സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍
Jan 7, 2026, 10:22 am GMT+0000
മലയോരത്തെ കാട്ടുചോലകള്‍ വറ്റി കല്‍പ്പാതകളായി, വരള്‍ച്ച നേരത്തെയെത്ത...
Jan 7, 2026, 10:15 am GMT+0000
കൊയിലാണ്ടി ബൈപ്പാസില്‍ നാസിക് ഡോള്‍ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് അപ...
Jan 7, 2026, 9:55 am GMT+0000
പ്ലാസ്റ്റിക് ടിന്നുകളിൽ അടുക്കി ടേപ്പ് ഒട്ടിച്ച് നോട്ടുകെട്ടുകൾ, കൂ...
Jan 7, 2026, 9:32 am GMT+0000
ഒരാഴ്ച മുമ്പ് റീടാറിംഗ് നടത്തിയ റോഡ് തകർന്നു; പരാതിയുയർന്നതോടെ തകർന...
Jan 7, 2026, 8:57 am GMT+0000
ഉച്ചയ്ക്ക് 1.35ന് മുമ്പ് ആളുകളെ ഒഴിപ്പിക്കണമെന്ന് സന്ദേശം; കോഴിക്കോ...
Jan 7, 2026, 8:31 am GMT+0000
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇനി കൈറ്റിന്റെ റോബോട്ടിക്സ് പരിശ...
Jan 7, 2026, 7:10 am GMT+0000
സംവരണ വിഭാഗക്കാര്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കണം...
Jan 7, 2026, 6:31 am GMT+0000
10,000 രൂപ പ്രതിദിനം വേതനം, കിഫ്കോണിൽ നിരവധി ഒഴിവുകൾ
Jan 7, 2026, 6:24 am GMT+0000
ഫിറ്റ്നസ് ഉണ്ടെങ്കിൽ മാത്രം എൻട്രി: അഗസ്ത്യാർകൂടം ട്രക്കിങ്ങ് ജനുവര...
Jan 7, 2026, 5:58 am GMT+0000
