തിരുവനന്തപുരം: പാലോട് – കരുമൺകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാർ ആണ് കത്തിയത്. അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ (64) ആണ് മരിച്ചത്. രാത്രിയാണ് സംഭവം. വീട്ടിൽ ഈ സമയത്ത് ആരും ഇല്ലായിരുന്നു. കാർ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കാറിലിരുന്ന് തന്നെ പുരുഷോത്തമൻ മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നേരത്തെ പുരുഷോത്തമൻ ഗൾഫിൽ ആയിരുന്നു. പാലോട് കുറച്ച് നാൾ ജീപ് ഓടിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ ഇളയമകന്റെ വീട്ടിൽ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. ഇൻക്വസ്റ്റ് നടപടികൾ നടത്തും. ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
- Home
- Latest News
- വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; സംഭവം തിരുവനന്തപുരം പാലോട്, ആത്മഹത്യയെന്ന് നിഗമനം
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; സംഭവം തിരുവനന്തപുരം പാലോട്, ആത്മഹത്യയെന്ന് നിഗമനം
Share the news :
![news image](https://payyolionline.in/wp-content/uploads/2025/02/payyoli-size-Recovered-70.jpg?v=1739338717)
Feb 12, 2025, 5:38 am GMT+0000
payyolionline.in
കോട്ടയം ഗവ. നഴ്സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ ക്രൂര റാഗിങ്ങ് റാ ..
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആൺസുഹൃത്ത് ..
Related storeis
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി തൂങ്ങി മരിച്ച സംഭവം; 19കാരനായ ആ...
Feb 12, 2025, 6:24 am GMT+0000
കോട്ടയം ഗവ. നഴ്സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ ക്രൂര റാ...
Feb 12, 2025, 5:34 am GMT+0000
അമ്പാന്റെ കാമുകിയായി അനശ്വര രാജൻ; ‘പൈങ്കിളി ‘ റിലീസ് ഫ...
Feb 12, 2025, 5:22 am GMT+0000
റെയിൽവേ കൊയിലാണ്ടി, വടകര, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ പാഴ്സൽ സംവിധാന...
Feb 12, 2025, 5:14 am GMT+0000
ഓയിൽ പാം എസ്റ്റേറ്റ് തീപിടിത്തം: അന്വേഷത്തിന് നിർദേശം
Feb 12, 2025, 3:50 am GMT+0000
രണ്ടാം ഭാര്യയും നാലാം ഭാര്യയും എഫ്ബി ഫ്രണ്ട്സ് ആയതോടെ സകല പദ്ധതിയും...
Feb 12, 2025, 3:48 am GMT+0000
More from this section
അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്
Feb 12, 2025, 3:27 am GMT+0000
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് എണ്ണൽ പൂർത്തിയാക്കി എസ്ബിഐ; ലഭി...
Feb 12, 2025, 3:23 am GMT+0000
തിരൂർ മങ്ങാട് സ്വകാര്യ കോർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Feb 11, 2025, 5:30 pm GMT+0000
കൊച്ചിയില്‍ നാളെ ഹോണ്‍ വിരുദ്ധ ദിനം; നിരോധിത മേഖലയില്‍ ഹോണ്‍ മുഴക്ക...
Feb 11, 2025, 4:14 pm GMT+0000
ബംഗളുരുവിൽ രാത്രി കത്തിയുമായി കറങ്ങിനടന്ന് കുത്തിവീഴ്ത്തിയത് 5 പേരെ...
Feb 11, 2025, 3:58 pm GMT+0000
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാൻ: മുഖ്...
Feb 11, 2025, 3:14 pm GMT+0000
കുംഭമേളയിലേക്കുള്ള റോഡിൽ 300 കിലോമീറ്ററോളം കുടുങ്ങി വാഹനങ്ങൾ
Feb 11, 2025, 3:02 pm GMT+0000
‘മൊബൈലിൽ ബ്ലോക്ക് ചെയ്തതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു’,...
Feb 11, 2025, 2:40 pm GMT+0000
വടകരയിൽ ഒമ്പത് വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം; പ്രതി ഷെജിലിന് ജാ...
Feb 11, 2025, 1:45 pm GMT+0000
പേരാമ്പ്രയില്‍ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; യുവാവിനെ ത...
Feb 11, 2025, 1:21 pm GMT+0000
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി ഉദ്യോഗസ്ഥർ പൂട്ടിയെന്ന് പരാതി;...
Feb 11, 2025, 12:52 pm GMT+0000
‘പരിക്കൊന്നുമില്ലായിരുന്നു, നായ ആക്രമിച്ചത് സാവന്‍ വീട്ടിൽ പറ...
Feb 11, 2025, 12:06 pm GMT+0000
കൂപ്പുകുത്തി ഓഹരി വിപണി ; നിക്ഷേപകർക്ക് ഇന്ന് നഷ്ടം പത്തു ലക്ഷം കോടി
Feb 11, 2025, 11:49 am GMT+0000
ഒരു വർഷത്തോളം സിം ആക്ടിവേറ്റ് ആക്കി നിർത്താം, മാസം റീചാർജ് ചെയ്യേണ...
Feb 11, 2025, 10:57 am GMT+0000
രണ്ട് കുഞ്ഞുങ്ങളും മരിച്ചത് സമാനസാഹചര്യത്തില്‍; ഭാര്യവീട്ടുകാര്ക്ക...
Feb 11, 2025, 10:53 am GMT+0000