തിരുവനന്തപുരം: കേരള തമിഴ് നാട് തീരങ്ങൾക്ക് ഭീഷണിയായി വീണ്ടും കള്ളക്കടൽ പ്രതിഭാസം. ഈ സാഹചര്യത്തിൽ കേരള തീരത്തടക്കം ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കേരള തീരത്തും, തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരള തീരത്തും, തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിലും 28-04-2024 രാവിലെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചത്.
- Home
- Latest News
- വീണ്ടും ‘കള്ളക്കടൽ’ പ്രതിഭാസം, കേരള തീരത്തടക്കം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
വീണ്ടും ‘കള്ളക്കടൽ’ പ്രതിഭാസം, കേരള തീരത്തടക്കം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
Share the news :

Apr 27, 2024, 3:55 am GMT+0000
payyolionline.in
പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് ..
കോഴിക്കോട്ട് സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു; 18 പേ ..
Related storeis
ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബെംഗളൂരു; ട്രാഫിക് ബ്ലോക്കില്ലാതെ പോകാൻ ഈ വ...
Apr 19, 2025, 4:19 pm GMT+0000
അതിദരിദ്രരില്ലാത്ത കേരളം; സ്വപ്ന നേട്ടത്തിലേക്ക് കോഴിക്കോട് കോർപ്പറേഷൻ
Apr 19, 2025, 4:07 pm GMT+0000
ഇന്ത്യയുടെ ആദ്യ എഐ സെർവർ; ;അടിപൊളി’ എന്ന് മലയാളത്തിൽ പ്രശംസിച...
Apr 19, 2025, 4:02 pm GMT+0000
മീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത...
Apr 19, 2025, 2:03 pm GMT+0000
യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണംതട്ടി, ആറുമാസം ഒളിവില്‍;...
Apr 19, 2025, 1:45 pm GMT+0000
മുറിയിൽവന്നത് യുവതി അടക്കം മൂന്നുപേര്‍; ഗൂഗിൾപേയും ചതിച്ചു; പോലീസിനു...
Apr 19, 2025, 1:27 pm GMT+0000
More from this section
പേരാമ്പ്രയില്‍ പന്ത്രണ്ടു വയസ്സുകാരന് മര്‍ദ്ദനം
Apr 19, 2025, 11:42 am GMT+0000
ജെ.ഇ.ഇ മെയിൻ; കേരളത്തിൽ ഒന്നാമനായി കോഴിക്കോട് സ്വദേശി
Apr 19, 2025, 11:10 am GMT+0000
പോഷകാഹാര കിറ്റില്‍ പഞ്ചസാര വേണ്ട, കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണ...
Apr 19, 2025, 11:07 am GMT+0000
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 19, 2025, 10:59 am GMT+0000
ഭാരം കുറയുന്നില്ല? ശരീരത്തിലെ നീർക്കെട്ട് മൂലം ആകാമെന്ന് സംശയിക്കാം...
Apr 19, 2025, 10:43 am GMT+0000
ബേക്കറിയിൽ നിന്നല്ല, ഇനി വീട്ടിൽ നിന്നു തന്നെ – അതേ രുചിയിലുള്ള ടീ ...
Apr 19, 2025, 10:39 am GMT+0000
തീയിട്ടത് നാട്ടുകാർ? കോഴിക്കോട് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാ...
Apr 19, 2025, 10:37 am GMT+0000
മലയാള സിനിമ ലോകത്തിന് ഞെട്ടൽ, പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പത...
Apr 19, 2025, 9:34 am GMT+0000
ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്ക...
Apr 19, 2025, 7:52 am GMT+0000
പൊലീസാണെന്ന് അറിഞ്ഞില്ല; ആരോ ആക്രമിക്കാൻ വരുന്നുവെന്ന് കരുതി പേടിച...
Apr 19, 2025, 7:32 am GMT+0000
കുതിപ്പിനൊടുവിൽ മാറ്റമില്ലാതെ സ്വര്‍ണവില
Apr 19, 2025, 7:25 am GMT+0000
കേരളമടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കൊല്ലം സ്വദ...
Apr 19, 2025, 5:05 am GMT+0000
നടൻ ഷൈൻ ടോം ചാക്കോ പൊലീസിൽ ഹാജർ; ചോദ്യം ചെയ്യൽ തുടങ്ങി
Apr 19, 2025, 4:59 am GMT+0000
താമരശ്ശേരിയിൽ ഒമ്പതുവയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു
Apr 19, 2025, 4:58 am GMT+0000
കനത്ത മഴ: ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് നാല് മരണം
Apr 19, 2025, 4:00 am GMT+0000