എറണാകുളം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി. കേസിലെ പ്രതി അഫാന്റെ പിതാവ് റഹീമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി.
വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹരജിയിലെ വാദം.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹരജിയിൽ ചൂണ്ടികാട്ടുന്നു. ഫെബ്രുവരി ആറിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിനെതിരെ സമർപ്പിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
2025 ഫെബ്രുവരി 25നാണ് കൂട്ടകൊലപാതകം നടന്നത്. 23കാരനായ അഫാൻ തന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന, പിതാവിന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിത, പിതാവിന്റെ മാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്.
- Home
- Latest News
- വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യവുമായി പ്രതിയുടെ പിതാവ് ഹൈക്കോടതിയിൽ
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യവുമായി പ്രതിയുടെ പിതാവ് ഹൈക്കോടതിയിൽ
Share the news :
Feb 2, 2026, 5:02 pm GMT+0000
payyolionline.in
പ്രവാസികൾക്ക് ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വർണാഭരണം കൊണ്ടുപോകാം
ചെല്ലെട്ടുപൊയിൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൽ ‘വരയുത്സവം’ ച ..
Related storeis
പ്രവാസികൾക്ക് ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വർണാഭരണം കൊണ്ടുപോകാം
Feb 2, 2026, 3:43 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് എത്തും
Feb 2, 2026, 3:27 pm GMT+0000
പൊതുപരിപാടിയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി സമസ്ത; ഗ്ലോബൽ എക...
Feb 2, 2026, 2:26 pm GMT+0000
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
Feb 2, 2026, 2:11 pm GMT+0000
കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി
Feb 2, 2026, 1:57 pm GMT+0000
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Feb 2, 2026, 1:12 pm GMT+0000
More from this section
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി...
Feb 2, 2026, 12:34 pm GMT+0000
വമ്പൻ ഇടിവിന് ഒടുവിൽ തലപൊക്കി സ്വർണവില; വീണ്ടും റെക്കോർഡുകൾ മറികടക്...
Feb 2, 2026, 11:02 am GMT+0000
മിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ട് -മിൽമ ചെയർമാൻ
Feb 2, 2026, 10:08 am GMT+0000
സൗജന്യ തൊഴില്‍ പരിശീലനം: അപേക്ഷിക്കാം
Feb 2, 2026, 10:05 am GMT+0000
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Feb 2, 2026, 9:58 am GMT+0000
‘കുഞ്ഞ് അമ്മയെ കണ്ട് ഓടിയതാണ്; ചവിട്ടി വെട്ടിച്ച് മാറ്റി’ – ബസ് ഡ്ര...
Feb 2, 2026, 8:47 am GMT+0000
കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിന...
Feb 2, 2026, 8:03 am GMT+0000
ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി; കുഞ്ഞ് രക്ഷപെട്ടത് അത്ഭുതകരമായി
Feb 2, 2026, 6:39 am GMT+0000
മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽ
Feb 2, 2026, 4:37 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് സൂപ്പർ ചെക്കിങ്; ഇതിൽ തോറ്റാൽ കിട്ടിയ...
Feb 2, 2026, 4:25 am GMT+0000
ഒരു നിമിഷത്തെ അശ്രദ്ധ ജീവൻ കവരുമോ? മുന്നറിയിപ്പ് ബോർഡുകളില്ലാതെ വട...
Feb 2, 2026, 4:16 am GMT+0000
പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനാപകടം ; ഒരാൾ മര...
Feb 2, 2026, 3:58 am GMT+0000
അപൂർവ ധാതു ഇടനാഴി ചൈനയോടുള്ള പ്രതിരോധം; നിർദേശിച്ചത് കേരളം, കിട്ടി ...
Feb 2, 2026, 3:37 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
Feb 1, 2026, 4:16 pm GMT+0000
വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
Feb 1, 2026, 2:54 pm GMT+0000
