തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്ന മലയാളികളുടെ ഓമ്നി വാനും സർക്കാർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. തമിഴ്നാട് തിരുവാരൂർ തിരുത്തുറൈ പൂണ്ടിയിൽ ഇന്ന് 6 മണിയോടെയാണ് സംഭവം. നെയ്യാറ്റിൻകര കാഞ്ഞിരകുളം സ്വദേശികളായ രാജി നാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. റജിനസ്, ഷാഫി, സുനിൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഇടയൂർ പോലീസ് കേസെടുത്തു.
- Home
- Latest News
- വേളാങ്കണ്ണിയിലേക്ക് പോകവെ തിരുവാരൂരിൽ വാൻ ബസുമായി കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു
വേളാങ്കണ്ണിയിലേക്ക് പോകവെ തിരുവാരൂരിൽ വാൻ ബസുമായി കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു
Share the news :
May 4, 2025, 5:32 am GMT+0000
payyolionline.in
പഹൽഗാം ഭീകരാക്രമണം: പ്രദേശത്തെ വ്യാപാരി എൻഐഎ കസ്റ്റഡിയിൽ, സംഭവദിവസം കട തുറന്ന ..
തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന്, ചമയ പ്രദർശനത്തിനും തുടക്കമാവും
Related storeis
വാട്സാപ്പിൽ പുതുവത്സര സന്ദേശം അയക്കുന്നവരൊന്ന് ശ്രദ്ധിക്കണേ… പണികിട...
Dec 31, 2025, 3:52 pm GMT+0000
നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; നീക്കം തിരഞ്ഞ...
Dec 31, 2025, 3:13 pm GMT+0000
‘കരാര്‍ കെഎസ്ആര്‍ടിസി ലംഘിച്ചെന്ന് പരാതിപ്പെട്ടത് ആര്യ’; ഇലക്ട്രിക്...
Dec 31, 2025, 2:57 pm GMT+0000
സ്പാർക്ക് അപ്ഡേഷൻ: സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ സമർപ്പിക്കൽ ന...
Dec 31, 2025, 2:17 pm GMT+0000
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്ക്കരിച്ചു
Dec 31, 2025, 1:51 pm GMT+0000
ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്
Dec 31, 2025, 12:22 pm GMT+0000
More from this section
പിന്നോട്ടെടുക്കുന്ന ബസ് ഇടിക്കാതിരിക്കാൻ മാറാൻ പറഞ്ഞത് ഇഷ്ടപ്പെട്ടി...
Dec 31, 2025, 11:19 am GMT+0000
പത്ത്, പ്ലസ് ടു പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്...
Dec 31, 2025, 10:42 am GMT+0000
പുതുവത്സരാഘോഷം : ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാം
Dec 31, 2025, 10:32 am GMT+0000
ഉച്ചക്കും സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് രണ്ടുതവണ
Dec 31, 2025, 10:26 am GMT+0000
കാസർഗോഡ് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
Dec 31, 2025, 10:25 am GMT+0000
ഇക്കൊല്ലവും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം അത് തന്നെ ...
Dec 31, 2025, 10:09 am GMT+0000
നാലാം ക്ലാസുകാരിയുടെ ആത്മഹത്യ: സ്കൂളിന്റെ അംഗീകാരം റദ്ദാക്കി സി.ബി...
Dec 31, 2025, 10:05 am GMT+0000
എൻ.എച്ച്.എം നയങ്ങൾക്കെതിരെ കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയന്റെ നേ...
Dec 31, 2025, 9:25 am GMT+0000
നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റ്...
Dec 31, 2025, 8:39 am GMT+0000
പയ്യോളിയില്‍ വ്യാപാരോത്സവ് നറുക്കെടുപ്പും കൗൺസിലർമാർക്കുള്ള സ്വീകര...
Dec 31, 2025, 8:37 am GMT+0000
വൃത്തിയുള്ള ശൗചാലയമറിയാമോ? ഒരു ‘ക്ലൂ’ തരട്ടെ; ഇനി ആപ്പിലൂടെ കണ്ടെത്താം
Dec 31, 2025, 8:28 am GMT+0000
ജനുവരിയിൽ 16 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല: അറിഞ്ഞിരിക്കാം ക...
Dec 31, 2025, 7:53 am GMT+0000
മൊബൈൽ എപ്പോൾ ചാർജ് ചെയ്യണം ? ബാറ്ററിയുടെ ആയുസ്സ് കൂട്ടാൻ ചില എളുപ്പ...
Dec 31, 2025, 7:47 am GMT+0000
പാർക്ക് ചെയ്ത കാർ തപ്പിത്തിരയേണ്ട, ഗൂഗ്ൾ മാപ്പിൽ സേവ് ചെയ്യൂ…
Dec 31, 2025, 7:44 am GMT+0000
പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച യുവാവി...
Dec 31, 2025, 7:40 am GMT+0000
