തിരുവനന്തപുരം : വിഴിഞ്ഞത്ത് വൈദ്യുതി തൂണിലിടിച്ച് കൈ അറ്റുപോയ ബസ് യാത്രികന് ദാരുണാന്ത്യം. കൈ പുറത്തേക്കിട്ട് ബസിൽ യാത്ര ചെയ്ത വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് ആണ് മരിച്ചത്. പുളിങ്കുടി ഭാഗത്ത് വച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി ബസ് ഒതുക്കുന്നതിനിടെയാണ് ജനല്‍ വഴി പുറത്തേക്ക് ഇട്ടിരുന്ന ബെഞ്ചിലാസിന്റെ കൈ വൈദ്യുതി തൂണിലിടിച്ച് അറ്റ് പോയത്. കൈ അറ്റുപോയ ഭാഗത്ത് നിന്ന് രക്തം വാർന്നാണ് മരണം. ഇന്ന് വൈകിട്ട് നാലരയ്ക്ക് വിഴിഞ്ഞത്ത് നിന്ന് പൂവാറിലേക്ക് പോയ ബസിൽ ബെഞ്ചിലാസ് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.
- Home
- Latest News
- വൈദ്യുതി തൂണില്‍ ഇടിച്ച് കൈ അറ്റു; വിഴിഞ്ഞത്ത് ബസ് യാത്രികന് ദാരുണാന്ത്യം
വൈദ്യുതി തൂണില്‍ ഇടിച്ച് കൈ അറ്റു; വിഴിഞ്ഞത്ത് ബസ് യാത്രികന് ദാരുണാന്ത്യം
Share the news :

Jan 31, 2025, 2:32 pm GMT+0000
payyolionline.in
ഫെബ്രുവരി മുതൽ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെഎസ്ഇബി; യൂണിറ്റിന് 9 പൈസ കുറയും
പയ്യോളി ബസ്സ്റ്റാൻഡിൽ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്പില് ബസ്സുകള്‍ നിര്ത്തിട ..
Related storeis
താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അപകട...
Apr 16, 2025, 10:12 am GMT+0000
മുഖ്യമന്ത്രിക്കും മകൾ വീണക്കും നോട്ടീസ്; മാസപ്പടി കേസിൽ സിബിഐ അന്വേ...
Apr 16, 2025, 10:05 am GMT+0000
കഞ്ചാവ് കലർത്തിയ ചോക്ലേറ്റുകളുമായി ഡൽഹി സ്വദേശി നാദാപുരം എക്സൈസിന്റ...
Apr 16, 2025, 10:03 am GMT+0000
നാദാപുരം വളയത്തിനടുത്ത് ഇരുമ്പന്‍പുളി പറിക്കാനായി കയറിയ മരം ഒടിഞ്ഞു...
Apr 16, 2025, 8:41 am GMT+0000
‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹ...
Apr 16, 2025, 8:09 am GMT+0000
വടകരയില്‍ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
Apr 16, 2025, 7:42 am GMT+0000
More from this section
മകൻ കാറുമായി ടൂർ പോയി; ഗതാഗത നിയമം ലംഘിച്ചതിന് ‘പരിവാഹൻ സൈറ്റി’ൽ നി...
Apr 16, 2025, 6:23 am GMT+0000
മലയാളികൾക്ക് ഒരു ഹാപ്പി ന്യൂസ്! ...
Apr 16, 2025, 5:22 am GMT+0000
പയ്യോളിയിലെ മയക്കുമരുന്ന് വേട്ട : പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ട...
Apr 16, 2025, 4:44 am GMT+0000
കൊയിലാണ്ടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ തീവെച്ചു നശ...
Apr 16, 2025, 4:25 am GMT+0000
കോട്ടയത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതിയുടെ ആത്മഹത്യ; അസ്വഭാവിക മര...
Apr 16, 2025, 4:00 am GMT+0000
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശ...
Apr 16, 2025, 3:55 am GMT+0000
ബ്ലഡ് പ്രഷർ ഉയർത്താനുള്ള മരുന്ന് വിൽക്കാൻ ശ്രമം; 230 ബോട്ടിലുമായി യ...
Apr 16, 2025, 3:47 am GMT+0000
എല്ലാ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്...
Apr 16, 2025, 3:21 am GMT+0000
ബംഗളൂരു-കൊല്ലം, ബംഗളൂരു-മംഗളൂരു സ്പെഷൽ ട്രെയിൻ നാളേ
Apr 16, 2025, 3:19 am GMT+0000
വാട്സ്ആപ്പില്‍ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട...
Apr 16, 2025, 3:18 am GMT+0000
ഓട്ടോഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ
Apr 16, 2025, 3:16 am GMT+0000
ലഹരിവേട്ട തുടരുന്നു; കഞ്ചാവുമായി മൂന്നു പേർകൂടി പിടിയിൽ
Apr 16, 2025, 3:14 am GMT+0000
പയ്യോളിയിലെ മയക്കുമരുന്ന് വേട്ട: പിടിയിലായത് പയ്യോളി സ്വദേശി
Apr 16, 2025, 2:58 am GMT+0000
പയ്യോളിയിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് എംഡി എം എയും ഹൈബ്രിഡ...
Apr 16, 2025, 2:29 am GMT+0000
5 സംസ്ഥാനങ്ങളിലൂടെ 15 ദിവസത്തെ ട്രെയിന്‍ യാത്ര; പാക്കേജ് ഒരുക്കി ഐആ...
Apr 15, 2025, 3:10 pm GMT+0000