വൻമുഖം ഇരുപതാംമൈലിലെ ഇയ്യച്ചേരി അയിശു അന്തരിച്ചു

news image
Oct 12, 2025, 1:45 am GMT+0000 payyolionline.in

നന്തിബസാർ: വൻ മുഖം ഇരുപതാംമൈലിലെപരേതനായ ഇയ്യച്ചേരി കുഞ്ഞമ്മദ്ന്റെ ഭാര്യ ഇയ്യച്ചേരിഅയിശു (84 ) അന്തരിച്ചു. മക്കൾ: ബഷീർ,ഹമീദ്മുസ്തഫ (ഇരുവരും ഖത്തർ ),
സക്കീന, ജമീല, സൈനബ. മരുമക്കൾ: – യു.വി. അബ്ദുറഹ്മാൻ (കോടിക്കൽ ),കുഞ്ഞമ്മദ് , മൊയ്‌ദി (നടുവണ്ണൂർ ), സാറ,റസിയ,നസിയ (നടുവണ്ണൂർ ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe