നന്തി : ഇന്ന് രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ നന്തി ടൗണിൽ വെള്ളം കയറി. കടകളിലേക്കും വെള്ളം കയറി.
പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട് . നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.