തിരുവനന്തപുരം: സംസ്ഥാനത്തെ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങൾ അടക്കം ബഹിഷ്ക്കരിക്കും. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രി പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പി.ജി. വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കണം എന്നും ആവശ്യമുണ്ട്.
- Home
- Latest News
- സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാര്‍ സമരത്തില്‍; അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും
സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാര്‍ സമരത്തില്‍; അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും
Share the news :
Nov 8, 2023, 2:53 am GMT+0000
payyolionline.in
പതിയാരക്കര കുന്നോത്ത് മുഹമ്മദ് ഹാജി അന്തരിച്ചു
വയനാട്ടിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ ..
Related storeis
വടം പൊട്ടി, അർജുന്റെ ലോറി ഇന്ന് കരയ്ക്ക് കയറ്റില്ല, നാളെ 8 മണിയോടെ ...
Sep 25, 2024, 5:43 pm GMT+0000
പാരസെറ്റാമോളടക്കം 50 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ
Sep 25, 2024, 5:33 pm GMT+0000
എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും; തീരുമാനം കളമശ...
Sep 25, 2024, 4:22 pm GMT+0000
ബിഹാറിൽ 24 മണിക്കൂറിനിടെ 29 പേർ മുങ്ങി മരിച്ചു
Sep 25, 2024, 4:11 pm GMT+0000
ഒരാൾ മലയാളിയെന്ന് സംശയം; കുവൈറ്റിൽ കപ്പൽ അപകടത്തിൽ കാണാതായ 2 ഇന്ത്യ...
Sep 25, 2024, 2:39 pm GMT+0000
ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ശ്രമം: നടൻ സിദ്ദിഖ് സുപ്രീം കോട...
Sep 25, 2024, 2:28 pm GMT+0000
More from this section
ദമ്പതികളുടെ അക്കൗണ്ടിൽ നിന്ന് ഡ്രൈവർ പണം തട്ടിയ സംഭവം; എസ്.ബി.ഐ 97 ...
Sep 25, 2024, 1:42 pm GMT+0000
ഇന്ത്യയിലെ ഒരു സ്ഥലത്തെയും പാക്കിസ്ഥാൻ എന്ന് വിളിക്കരുത്: സുപ്രീംകോടതി
Sep 25, 2024, 1:19 pm GMT+0000
കൊച്ചിയിൽ സീബ്രാ ലൈനിൽ കണ്ടെയ്നർ ലോറിയിടിച്ച് ബാങ്ക് ജീവനക്കാരി കൊല...
Sep 25, 2024, 1:04 pm GMT+0000
തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു, താമരശ്ശേരിയിൽ ഒരു വയസുകാരന് ദാരുണാന...
Sep 25, 2024, 12:55 pm GMT+0000
‘ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു, അർജുന്റെ ...
Sep 25, 2024, 12:13 pm GMT+0000
അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ ബന്ധുക്കൾക്ക് വിട്ട് നൽകും
Sep 25, 2024, 11:53 am GMT+0000
‘ലോറിയിലെ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന...
Sep 25, 2024, 11:46 am GMT+0000
താമരശ്ശേരിയിൽ ബസിന്റെ ഹൈഡ്രോളിക് ഡോറിനിടയിൽപെട്ട് പ്ലസ് വൺ വിദ്യാർത...
Sep 25, 2024, 11:22 am GMT+0000
കോയമ്പത്തൂരിൽ നിന്ന് 2.5 കിലോ സ്വർണാഭരണവുമായി എത്തിയ യുവാക്കളെ തട്ട...
Sep 25, 2024, 11:15 am GMT+0000
ചാലക്കുടിയിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വ...
Sep 25, 2024, 11:09 am GMT+0000
പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചന; തൃശൂർ പൂരം എൻഡിഎ രാഷ്ട്രീയ കരുവാ...
Sep 25, 2024, 11:04 am GMT+0000
മുഡ ഭൂമി ഇടപാട് അഴിമതിക്കേസ്: സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണ...
Sep 25, 2024, 10:59 am GMT+0000
അര്‍ജുന്റെ ലോറി കണ്ടെത്തിയത് 71-ാം ദിനം; കണ്ണീരോടെ സാക്ഷിയായി സഹോദ...
Sep 25, 2024, 10:50 am GMT+0000
ബെംഗളൂരുവില്‍ 6 കോടിയുടെ രാസലഹരിയുമായി യുവാവ് പിടിയിൽ, അന്വേഷണത്തിൽ...
Sep 25, 2024, 10:00 am GMT+0000
അര്‍ജുന്റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം, ഇന്നേ...
Sep 25, 2024, 9:44 am GMT+0000