തിരുവനന്തപുരം > സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര- തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
ആറ് ജില്ലകളിൽ ശക്തമായ മഴയിക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
- Home
- Latest News
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Share the news :
Dec 13, 2024, 9:28 am GMT+0000
payyolionline.in
കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് എന്തിനെന്ന് അല്ലു അർജുൻ; പൊലീസുമായി ..
ഗുകേഷിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
Related storeis
ഗുകേഷിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ
Dec 13, 2024, 9:45 am GMT+0000
കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് എന്തിനെന്ന് അല്ലു അർജുൻ; പ...
Dec 13, 2024, 8:35 am GMT+0000
‘പുഷ്പ 2’ പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവം; അല്ലു അർജ...
Dec 13, 2024, 8:27 am GMT+0000
പാലക്കാട് അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി; റീൽ ചിത്രീകരണത്തിനിടെ യ...
Dec 13, 2024, 7:38 am GMT+0000
നവീൻ ബാബുവിൻ്റെ മരണം; കണ്ണൂരിൽ ഓൺലൈൻ പേജിനെതിരെ കേസ്, കേസെടുത്തത് ക...
Dec 13, 2024, 7:20 am GMT+0000
അധ്യാപകന്റെ കൈവെട്ടിയ കേസ്: മൂന്നാം പ്രതിക്ക് ജാമ്യം
Dec 13, 2024, 7:17 am GMT+0000
More from this section
ഡോ. വന്ദന കൊലക്കേസ്: സന്ദീപിന് ജാമ്യമില്ല, എയിംസിൽ മാനസിക നില പരിശോ...
Dec 13, 2024, 6:17 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Dec 13, 2024, 6:15 am GMT+0000
ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം; സന്യാസിമാരെപ്പോ...
Dec 13, 2024, 5:40 am GMT+0000
ദില്ലിയിലെ സ്കൂളുകളില്‍ വീണ്ടും ബോംബ് ഭീഷണി സന്ദേശം; അവധി പ്രഖ്യാപി...
Dec 13, 2024, 5:16 am GMT+0000
“ഒരു കുഞ്ഞിനെയെങ്കിലും രക്ഷിക്കാനായെങ്കിൽ..’ നടുക്കം മാ...
Dec 13, 2024, 5:12 am GMT+0000
നാടിനെ നടുക്കിയ ദുരന്തം; അധികൃതർ ഇടപെട്ടിരുന്നെങ്കിൽ നാലുകുഞ്ഞുങ്ങള...
Dec 13, 2024, 4:16 am GMT+0000
ലോകനാർകാവിൽ 28-ാം വിളക്കുത്സവം നാളെ
Dec 13, 2024, 4:03 am GMT+0000
സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രധ...
Dec 13, 2024, 3:59 am GMT+0000
നെഞ്ചുലഞ്ഞ് നാട്; പനയമ്പാടം അപകടത്തില്‍ മരിച്ച കുട്ടികളുടെ മൃതദേഹം ...
Dec 13, 2024, 3:52 am GMT+0000
തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 24 ജില്ലകളിലും പുതുച്ചേരിയിലും അ...
Dec 13, 2024, 3:26 am GMT+0000
ട്രെയിനിൽ ടിക്കറ്റില്ല ; ക്രിസ്മസ്,
പുതുവത്സര യാത്ര ദുരിതമാകും
Dec 13, 2024, 3:20 am GMT+0000
തൃശൂർ പൂരം; അന്വേഷണപുരോഗതി അറിയിക്കണം: ഹൈക്കോടതി
Dec 12, 2024, 5:29 pm GMT+0000
ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്
Dec 12, 2024, 5:16 pm GMT+0000
പാലക്കാട് പനയമ്പാടം അപകടം: എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊ...
Dec 12, 2024, 4:57 pm GMT+0000
സാമൂഹ്യക്ഷേമ പെൻഷൻ തട്ടിപ്പ്; 18 % പിഴ പലിശയടക്കം ഈടാക്കും, സഹായിച്...
Dec 12, 2024, 4:35 pm GMT+0000