സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക ഉടൻ; ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ബജറ്റ് പ്രഖ്യാപനം

news image
Feb 7, 2025, 3:46 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe