സി.പി.ഐ.(എം) മുൻ ബ്രാഞ്ച് അംഗം മൂരാട് കരുവോത്ത് കുഞ്ഞികൃഷ്ണൻ അന്തരിച്ചു

news image
Jun 5, 2026, 4:04 am GMT+0000 payyolionline.in

മൂരാട്: സി.പി.ഐ.(എം) മൂരാട് മുൻ ബ്രാഞ്ച് അംഗവും ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പയ്യോളി പഞ്ചായത്ത് മുൻ ഭാരവാഹിയുമായിരുന്ന കരുവോത്ത് കുഞ്ഞികൃഷ്ണൻ (69) അന്തരിച്ചു. പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഇന്ദിര.മക്കൾ: അനൂപ് (സൗദി അറേബ്യ), ശാലിനി, ശാരിക. മരുമക്കൾ: പ്രകാശൻ (കാവുംവട്ടം), അനിൽ (ചക്കിട്ടപാറ). സഹോദരി: ലീല. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മൂരാട് ടാക്കീസ് റോഡിലെ വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe