ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീംകോടതിയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ഗവായ്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ നയിക്കുന്ന ആദ്യത്തെ ബുദ്ധമതക്കാരനാകും ഇദ്ദേഹം. കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ഗവായ്. 2025 നവംബർ 23 വരെയാണ് കാലാവധി.മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 1985 ലാണ് അഭിഭാഷകനായത്. 2019ലാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ, അദ്ദേഹം ഏകദേശം 700 ബെഞ്ചുകളിൽ സേവനമനുഷ്ഠിക്കുകയും 300 ഓളം വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാപരവും ഭരണപരവുമായ കാര്യങ്ങൾ മുതൽ സിവിൽ, ക്രിമിനൽ, വാണിജ്യ, പരിസ്ഥിതി നിയമങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ നീതിന്യായ സംഭാവനകൾ വ്യാപിച്ചുകിടക്കുന്നു.
- Home
- Latest News
- സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
Share the news :

May 14, 2025, 6:14 am GMT+0000
payyolionline.in
Related storeis
സ്കൂൾ ഒളിംപിക്സിന് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ...
Aug 20, 2025, 4:01 pm GMT+0000
ഓണസമ്മാനമായി 4 കിലോ അരി; ഉച്ചഭക്ഷണ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥിക...
Aug 20, 2025, 3:31 pm GMT+0000
ഇന്ത്യയ്ക്ക് 5% വിലക്കിഴിവിൽ എണ്ണ നൽകും; ട്രംപിന്റെ ഭീഷണിക്കിടെ വാഗ...
Aug 20, 2025, 3:19 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്ര...
Aug 20, 2025, 2:01 pm GMT+0000
സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ കഥാസമാഹാര...
Aug 20, 2025, 12:40 pm GMT+0000
നാദാപുരത്ത് വിവാഹ ദിവസം അലമാരയില്‍ സൂക്ഷിച്ച 10 പവൻ സ്വർണവും പണവും...
Aug 20, 2025, 11:13 am GMT+0000
More from this section
പാലക്കാട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ: കൊലപാതകമെന്ന് സൂചന
Aug 20, 2025, 6:05 am GMT+0000
സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒപി സെപ്തംബർ 1 ...
Aug 20, 2025, 6:00 am GMT+0000
രാവിലെ കുട്ടികൾ ഫ്രഷായി സ്കൂളിൽ പോകട്ടെ! ഉച്ചയ്ക്ക് ശേഷം വേണമെങ്കി...
Aug 19, 2025, 5:26 pm GMT+0000
ഇനി വീട്ടുസംരംഭങ്ങള്‍ക്കും ലൈസന്‍സ് ; ചട്ടഭേദഗതി നിലവില്‍ വന്നു
Aug 19, 2025, 3:49 pm GMT+0000
ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ
Aug 19, 2025, 3:35 pm GMT+0000
സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
Aug 19, 2025, 3:00 pm GMT+0000
നിങ്ങളുടെ കയ്യിലുള്ള ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ മാറ്റിയെടുക്കാം; ഓണ...
Aug 19, 2025, 2:35 pm GMT+0000
ആറ് ലക്ഷത്തിലധികം ആളുകൾക്ക് സൗജന്യ ഓണക്കിറ്റ്; സപ്ലൈകോയുടെ പുതിയ ശബ...
Aug 19, 2025, 2:24 pm GMT+0000
പള്ളിക്കര മുത്താറ്റിൽ ഓമനമ്മ അന്തരിച്ചു
Aug 19, 2025, 1:22 pm GMT+0000
ഇനി ഗൂഗിള്‍ മാപ്പ് കുഴിയില്‍ ചാടിക്കില്ല; ആപ്പില്‍ വരുന്നു ആക്സിഡ...
Aug 19, 2025, 10:56 am GMT+0000
കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു; പൂവപ്...
Aug 19, 2025, 9:58 am GMT+0000
പുലർച്ചെ കൂരിയാട് അടിപ്പാതയില്‍ കാറിൽ 3 പേർ; പൊലീസിന് തോന്നിയ സംശയം...
Aug 19, 2025, 9:18 am GMT+0000
രണ്ടുവര്‍ഷം മുമ്പ് സ്കൂളിൽ വെച്ചുണ്ടായ അടിപിടിയെ ചൊല്ലി വാക്കുതര്...
Aug 19, 2025, 7:30 am GMT+0000
കാർ ബൈക്കിലിടിച്ചു, പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട നാ...
Aug 19, 2025, 6:34 am GMT+0000
ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയിൽ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
Aug 19, 2025, 6:10 am GMT+0000