തൃശൂർ > തൃശൂർപൂരം വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂർപൂരത്തിനിടെ ചട്ടവിരുദ്ധമായി നടത്തിയ ആംബുലൻസ് യാത്ര സംബന്ധിച്ച കേസിലാണ് അന്വേഷണം. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് ആണ് പരാതി നൽകിയത്. തൃശ്ശൂർ സിറ്റി പൊലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. പരാതിക്കാരനെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. ഇതേ വിഷയത്തിൽ സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. തൃശ്ശൂർ ആർടിഒ എൻഫോസ്മെന്റ് ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.
- Home
- Latest News
- സുരേഷ് ഗോപിക്കെതിരെ അന്വേഷണം
സുരേഷ് ഗോപിക്കെതിരെ അന്വേഷണം
Share the news :
Oct 14, 2024, 10:04 am GMT+0000
payyolionline.in
Related storeis
മുൻ ഭാര്യയുടെ പരാതി: ബാലയ്ക്ക് ഉപാധികളോടെ ജാമ്യം
Oct 14, 2024, 10:29 am GMT+0000
ഡൽഹിയിൽ പടക്കം നിരോധിച്ചു
Oct 14, 2024, 9:49 am GMT+0000
അത്തോളിയിലെ അപകടം ; ഡ്രൈവർമാരുടെ നില ഗുരുതരം
Oct 14, 2024, 9:45 am GMT+0000
അത്തോളിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 40 പേർക്ക് പരിക്ക്
Oct 14, 2024, 9:41 am GMT+0000
അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറിയെക്കുറിച്ച് അന്വേഷിക്കാൻ ചീഫ...
Oct 14, 2024, 9:39 am GMT+0000
അട്ടപ്പാടിയിലെ ആദിവാസികളുടെ പരാതി: ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൈമാറി...
Oct 14, 2024, 9:37 am GMT+0000
More from this section
വെര്‍ച്വല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി നടി മാലാപാര്‍വതിയില്‍ നി...
Oct 14, 2024, 9:11 am GMT+0000
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Oct 14, 2024, 8:46 am GMT+0000
ദുരന്തം നേരിടാൻ ബജറ്റിൽ പ്രത്യേക ഫണ്ട് നീക്കിവെക്കണം; അടിയന്തര പ്രമ...
Oct 14, 2024, 8:32 am GMT+0000
സ്പോട്ട് ബുക്കിങ് തീരുമാനമായില്ല; വെർച്വൽ ക്യൂവുമായി മുന്നോട്ട് പോക...
Oct 14, 2024, 8:21 am GMT+0000
സൈബർ സാമ്പത്തിക തട്ടിപ്പിനെതിരെ നടപടി: മുഖ്യമന്ത്രി
Oct 14, 2024, 7:23 am GMT+0000
വിജയദശമി ദിനത്തിൽ പൊലീസ് വാഹനത്തിന് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി
Oct 14, 2024, 7:21 am GMT+0000
ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ; ആത്മഹത്...
Oct 14, 2024, 6:48 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് 10 വയസുകാരന്...
Oct 14, 2024, 6:46 am GMT+0000
ബോംബ് ഭീഷണി: മുംബൈ–ന്യൂയോർക്ക് വിമാനം അടിയന്തരമായി നിലത്തിറക്കി; പര...
Oct 14, 2024, 6:00 am GMT+0000
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാല ഹൈക്കോടതിയിലേക്ക്; അറസ്റ്റ് ...
Oct 14, 2024, 5:59 am GMT+0000
നടി ആക്രമണ കേസ്: മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ...
Oct 14, 2024, 5:43 am GMT+0000
റെക്കോർഡ് വിലയിൽ നിന്നും താഴെക്കില്ല; സ്വർണം വാങ്ങാൻ ഇന്ന് എത്ര രൂപ...
Oct 14, 2024, 5:40 am GMT+0000
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് പരിശോധിച്ചത് അന്വേഷിക്കണമെന്ന...
Oct 14, 2024, 4:47 am GMT+0000
വൻ ഭക്തജനപ്രവാഹം; മാഹി തിരുനാൾ മഹാമഹം പത്താം നാളിലേക്ക്
Oct 14, 2024, 4:46 am GMT+0000
കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം; റെയിൽവേ കരാർ...
Oct 14, 2024, 4:23 am GMT+0000