സോഷ്യലിസ്റ്റും ആർ.ജെ.ഡി പ്രവർത്തകനുമായിരുന്ന തിക്കോടി പുറക്കാട് പരത്തിക്കണ്ടി എം.കെ കൊറുമ്പൻ അന്തരിച്ചു

news image
Aug 5, 2025, 4:44 am GMT+0000 payyolionline.in

തിക്കോടി : സോഷ്യലിസ്റ്റും ആർ ജെ.ഡി പ്രവർത്തകനുമായിരുന്ന പരത്തിക്കണ്ടി എം.കെ കൊറുമ്പൻ (85) അന്തരിച്ചു.

ഭാര്യ : നാരായണി

മക്കൾ : മോളി, ഡോളി, മുരളി

മരുമക്കൾ : രമേശൻ (മുയിപ്പോത്ത്) , അശ്വതി (മണിയൂർ) , പരേതനായ ഭുവനേശ്വർ പ്രസാദ് ( കൊയിലാണ്ടി )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe