പാലക്കാട്: പാലക്കാട് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ് സംഭവം ഉണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവതി ബഹളം വെച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. വിഷ്ണു എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
- Home
- Latest News
- സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Share the news :
Sep 28, 2025, 4:19 pm GMT+0000
payyolionline.in
ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന് മരിച്ചു; നാലുപേര്‍ ..
മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഡോക്ടറും കുടുംബവും തിരുവനന്തപുത്തെ വീട്ടില ..
Related storeis
പ്രചാരണങ്ങളിൽ മാതൃക പെരുമാറ്റച്ചട്ടം പാലിക്കണം
Nov 20, 2025, 9:10 am GMT+0000
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന് ഇന്ന് തുടക്കം
Nov 20, 2025, 9:07 am GMT+0000
തട്ടിപ്പുകാരുടെ കോളുകൾ ഇനി എടുക്കേണ്ട, 1600 സീരീസ് നമ്പർ അല്ലെങ്...
Nov 20, 2025, 8:47 am GMT+0000
ആധാര്‍ കാര്‍ഡില്‍ ഇനി പേരും വിലാസവുമൊന്നും ഉണ്ടാകില്ല; ഫോട്ടോയും ക്...
Nov 20, 2025, 8:24 am GMT+0000
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? ഇപ്പോൾ പരിശോധിക്കാം
Nov 20, 2025, 7:39 am GMT+0000
പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം
Nov 20, 2025, 7:15 am GMT+0000
More from this section
നാമനിർദ്ദേശ പത്രികാ സമർപ്പണ സമയപരിധി 21ന് മൂന്ന് മണിവരെ
Nov 20, 2025, 6:54 am GMT+0000
മുഖ്യമന്ത്രിക്കു നേരെ കൊലപാതക ആഹ്വാനം; കന്യാസ്ത്രീക്കെതിരെ പരാതി
Nov 20, 2025, 6:28 am GMT+0000
ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നു ലക്ഷത്തോളം ഭക്തര്‍; തി...
Nov 20, 2025, 6:04 am GMT+0000
സ്വർണവില കുറഞ്ഞു
Nov 20, 2025, 5:16 am GMT+0000
പരസ്യ പ്രചാരണം ‘മെയിൻ പോസ്റ്റിൽ’ വേണ്ട
Nov 20, 2025, 5:14 am GMT+0000
ഗുളികരൂപത്തിലുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
Nov 20, 2025, 5:12 am GMT+0000
പതിനാറുകാരനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച സംഭവം: മാതാവ് നിരീക്ഷണത്തില്‍
Nov 20, 2025, 4:41 am GMT+0000
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, വിധ...
Nov 20, 2025, 4:22 am GMT+0000
കെഎസ്ആർടിസി തിരുവനന്തപുരം-ബാംഗ്ലൂർ സെക്ടറിലെ എല്ലാ ബസുകളും സീറ്റർ ക...
Nov 19, 2025, 5:04 pm GMT+0000
കോഴിക്കോട് ഉൾപ്പെടെ ആറു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
Nov 19, 2025, 4:51 pm GMT+0000
ശബരിമലയില്‍ നിയന്ത്രണം; ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 ആയി ക്രമ...
Nov 19, 2025, 3:18 pm GMT+0000
ആസ്തമ രോഗികൾ ഉപയോഗിക്കുന്ന മരുന്നിനും വ്യാജൻ; 2 ലക്ഷത്തിലധികം രൂപയു...
Nov 19, 2025, 2:29 pm GMT+0000
‘ചെങ്കോട്ട മുതൽ കശ്മീർവരെ ആക്രമിക്കും, ഞങ്ങളത് ചെയ്തു’; ഭീകരാക്രമണത...
Nov 19, 2025, 2:09 pm GMT+0000
പട്ടാപ്പകൽ വൻ കൊള്ള: ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി എടിഎമ്മിൽ നിറയ്ക്...
Nov 19, 2025, 12:14 pm GMT+0000
വ്യാജമരുന്ന് ശൃംഖലയിൽ കര്‍ശന നടപടി; 2 ലക്ഷത്തിലധികം രൂപയുടെ മരുന്നു...
Nov 19, 2025, 10:49 am GMT+0000
