തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 12 വയസുകാരനായ ആറാം ക്ലാസ് വിദ്യാർഥിയെ കടലിൽ കാണാതായി. അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ജോബിൾ (12) നെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വന്നശേഷം ബന്ധുവും അതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായി കുളിക്കാനിറങ്ങിയതായിരുന്നു ജോബിൾജോബിൾ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. കരയിൽ നിന്നിരുന്ന സുഹൃത്താണ് നാട്ടുകാരെയും ബന്ധുക്കളെയും വിരമറിയിച്ചത്. വിഴിഞ്ഞം പൊലീസും കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി രാത്രിയും തെരച്ചിൽ തുടരുകയാണ്. അടിമലത്തുറ അമ്പലത്തുംമൂല സെന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപം റോസി ഹൗസിൽ പത്രോസിന്റെയും ഡയാനയുടെയും മകനാണ് ജോബിൾ.
- Home
- Latest News
- സ്കൂൾ വിട്ട് കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി, തെരച്ചിൽ
സ്കൂൾ വിട്ട് കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി, തെരച്ചിൽ
Share the news :
Oct 31, 2025, 4:20 pm GMT+0000
payyolionline.in
കീഴ്പ്പയ്യൂർ ഈന്ത്യാട്ട് തറുവയി അന്തരിച്ചു
വയനാട്ടിൽ പ്രായപൂർയാകാത്ത പെൺകുട്ടിയെ 5 മാസത്തോളം പീഡിപ്പിച്ചു; പ്രതിക്ക് ..
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്...
Nov 1, 2025, 1:49 pm GMT+0000
ഷാഫി പറമ്പിലിന് പരിക്കേറ്റ പേരാമ്പ്രയിലെ സംഘര്‍ഷം; പൊലീസിനെതിരെ കേ...
Nov 1, 2025, 1:41 pm GMT+0000
ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ...
Nov 1, 2025, 12:22 pm GMT+0000
അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
Nov 1, 2025, 12:04 pm GMT+0000
റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്...
Nov 1, 2025, 11:09 am GMT+0000
റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ബി.എം.എസ്. പ്രവർത്...
Nov 1, 2025, 10:39 am GMT+0000
More from this section
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥ...
Nov 1, 2025, 8:30 am GMT+0000
കോഴിക്കോട് കക്കോടിയിൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണു; ഇതര സംസ്ഥാന...
Nov 1, 2025, 8:03 am GMT+0000
‘കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്’...
Nov 1, 2025, 7:44 am GMT+0000
ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച; പ്രധാനമന്ത്രി ഉദ്...
Nov 1, 2025, 7:41 am GMT+0000
ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷം; പന്തീരാങ്കാവ് റൂട്ടിൽ ...
Nov 1, 2025, 6:47 am GMT+0000
സ്വകാര്യ ബസുകളിൽ പരിശോധന ശക്തമാക്കി പൊലീസും മോട്ടർ വാഹന വകുപ്പും എക...
Nov 1, 2025, 6:42 am GMT+0000
സൈബര്‍ തട്ടിപ്പിനെതിരെ ‘സൈ ഹണ്ട്’: 27 പേർ കസ്റ്റഡിയിൽ, 20 കേസുകള്‍ ...
Nov 1, 2025, 6:23 am GMT+0000
ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകും; 23കാരനായ ഹാക്കർ പിടിയിൽ
Nov 1, 2025, 6:03 am GMT+0000
വീണു പക്ഷെ തളർന്നില്ല: സ്വര്‍ണവിലയില്‍ ഇന്ന് ചെറിയ ഇടിവ്; 90,00ത്തി...
Nov 1, 2025, 5:43 am GMT+0000
പെൻഷൻ പരിഷ്കാരനടപടികൾ ആരംഭിക്കാത്ത സർക്കാരിനെതിരെ തെരഞ്ഞെടുപ്പിനായി...
Nov 1, 2025, 5:25 am GMT+0000
പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി
Nov 1, 2025, 5:00 am GMT+0000
സർദാർ വല്ലഭായി പട്ടേൽ ജന്മവാർഷികം: കൊയിലാണ്ടിയിൽ ലഹരിക്കെതിരെ കൂട്ട...
Nov 1, 2025, 4:54 am GMT+0000
സർദാർ വല്ലഭായി പട്ടേലിന്റെ 150 താമത് ജന്മദിനം ആഘോഷിച്ചു.
Nov 1, 2025, 4:37 am GMT+0000
ആശാനികേതൻ സന്ദർശിച്ച് എൻഎസ്എസ് വോളന്റിയെഴ്സ്
Oct 31, 2025, 4:55 pm GMT+0000
സ്വത്തു തർക്കത്തിന്റെ പേരിൽ ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തീപട...
Oct 31, 2025, 4:49 pm GMT+0000
