തിരുവനന്തപുരം:സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളുടെ പ്രവർത്തന സമയം അടുത്ത ആഴ്ചയോടെ വർധിപ്പിക്കും. സ്കൂള്‍ സമയം അരമണിക്കൂർ അധികമാണ് നീട്ടുന്നത്. ഇതിൽ മാറ്റമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. രാവിലെയും വൈകിട്ടും 15 മിനിറ്റ് സമയമാണ് വർധിപ്പിക്കുക. അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. ഈ പുതിയ അധ്യയന വർഷത്തെ അക്കാദമിക്ക് കലണ്ടർ ഉടൻ പുറത്തിറക്കും.ഈ അധ്യയന വർഷം മുതൽ കൂടുതൽ ക്ലാസുകളിൽ മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്തുകയാണ്. ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് ലഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾ സേ -പരീക്ഷ എഴുതണം. മാർക്ക് കുറഞ്ഞ കുട്ടികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ നൽകിയാണ് സേ പരീക്ഷ നടത്തുക. ഇതിന് പുറമെ ഈ വർഷം കൂടുതൽ ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് സ്കൂൾ സമയം അരമണിക്കൂർ അധികം നീട്ടുന്നത്.
- Home
- Latest News
- സ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകും
സ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകും
Share the news :

Jun 10, 2025, 5:00 am GMT+0000
payyolionline.in
18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം
മനുഷ്യന്റെ പ്രതിരോധശേഷിയെ വേഗത്തിൽ തകർക്കുന്ന എക്സ്.എഫ്.ജി കോവിഡ് വകഭേദം ഇന്ത ..
Related storeis
ഫോണെടുക്കില്ലെന്ന പരാതി വേണ്ട;കെ.എസ്.ഇ.ബി ഓഫിസുകളിൽ കസ്റ്റമർ കെയർ ...
Jun 12, 2025, 4:12 am GMT+0000
കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങൾ മാറ്റുന്നതിൽ ഗുരുതര വീഴ്ച; കപ്പൽ...
Jun 12, 2025, 3:59 am GMT+0000
കറണ്ട് പോയത് ചോദ്യം ചെയ്തു; കാസർകോട് ജോലിക്കിടെ കെഎസ്ഇബി ജീവനക്കാര...
Jun 12, 2025, 3:46 am GMT+0000
പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം വീടിന് പിറകിലെ മുറിയ...
Jun 12, 2025, 3:44 am GMT+0000
കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂ...
Jun 12, 2025, 3:21 am GMT+0000
വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 12 പേരെ; വിവാഹതട്ടിപ്പ് കേസിൽ രേ...
Jun 12, 2025, 3:19 am GMT+0000
More from this section
വില 10,000ൽ താഴെ; ഏസറിന്റെ സൂപ്പർ സീ എക്സ് സീരീസ് ഫോൺ വിപണിയിൽ
Jun 11, 2025, 3:26 pm GMT+0000
അരീക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Jun 11, 2025, 3:15 pm GMT+0000
പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന് മന്ത്രിസഭാ യ...
Jun 11, 2025, 2:27 pm GMT+0000
സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത; മതപഠനം നടത്തുന്ന കുട്ടികളെ ...
Jun 11, 2025, 1:44 pm GMT+0000
വീണ്ടും പിടിമുറുക്കി കൊവിഡ് ? രാജ്യത്ത് രോഗബാധിതരുടെ എണ്ണം 7000 കടന...
Jun 11, 2025, 12:51 pm GMT+0000
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹ...
Jun 11, 2025, 12:46 pm GMT+0000
കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍; ലക്ഷ്യം ഭക്ഷ്യ സുരക്ഷിതത്വവ...
Jun 11, 2025, 11:33 am GMT+0000
രാത്രിയിൽ കിണറ്റിൽ വീണു; മോട്ടോർ പൈപ്പിൽ പിടിച്ചുകിടന്നത് 4 മണിക്കൂ...
Jun 11, 2025, 10:58 am GMT+0000
വടകരയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി; അന്വേഷണം
Jun 11, 2025, 7:49 am GMT+0000
പയ്യോളി കിഴൂർ തുറശ്ശേരിക്കടവ് എടക്കുടി താഴ താമസിക്കും കരിയാണ്ടി താഴ...
Jun 11, 2025, 4:45 am GMT+0000
കുട്ടിക്കാലത്ത് കളിയാക്കിയതിലുള്ള പക: യുവാവിനെ മർദിച്ച് കൊലപ്പെടുത്...
Jun 11, 2025, 3:42 am GMT+0000
ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
Jun 11, 2025, 2:58 am GMT+0000
ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരികെ വരുന്നതിനിടെ ബൈക്കപകട...
Jun 11, 2025, 2:46 am GMT+0000
അടുത്ത 7 ദിവസം വ്യാപക മഴ സാധ്യത; കാലവർഷം വീണ്ടും സജീവം
Jun 11, 2025, 2:30 am GMT+0000
മേപ്പയൂർ കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
Jun 11, 2025, 1:57 am GMT+0000