തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തിൽ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ല. എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അഴിമതിയിൽ നിന്നുള്ള മോചനമാണെന്നും നരേന്ദ്രമോദി പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും ഗുരുവിനേയും പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗത്തിനിടെ സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങിയ മോദി പദ്മനാഭ സ്വാമിയുടെ പാവന ഭൂമിയിൽ വരാനായത് സൗഭാഗ്യമാണെന്നും പറഞ്ഞു.
- Home
- Latest News
- സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങി മോദി; ‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’
സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങി മോദി; ‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’
Share the news :
Jan 23, 2026, 7:00 am GMT+0000
payyolionline.in
‘എന്റെ സുഹൃത്തുക്കളെ’ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസംബോധന ചെയ് ..
ബാങ്ക് അക്കൗണ്ടിലേക്ക് മാസം 1,000 രൂപ എത്തും; മുഖ്യമന്ത്രിയുടെ ‘കണക്ട് ..
Related storeis
ബാങ്ക് അക്കൗണ്ടിലേക്ക് മാസം 1,000 രൂപ എത്തും; മുഖ്യമന്ത്രിയുടെ R...
Jan 23, 2026, 7:05 am GMT+0000
‘എന്റെ സുഹൃത്തുക്കളെ’ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസ...
Jan 23, 2026, 6:48 am GMT+0000
താഴ്ചയിൽ നിന്ന് ഉയർച്ചയിലേക്ക്; സ്വർണ വില വീണ്ടും വർധിച്ചു
Jan 23, 2026, 5:51 am GMT+0000
ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സമ്മാനം വാങ്ങുന്ന അടൂർ പ്രകാശിന്റെ ചി...
Jan 23, 2026, 5:30 am GMT+0000
എറണാകുളത്ത് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ ...
Jan 23, 2026, 4:36 am GMT+0000
‘മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺഗ്രസ് നോക്കി ...
Jan 23, 2026, 4:35 am GMT+0000
More from this section
ജമ്മുകശ്മീര്‍ കിഷ്ത്വാറിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടര്‍ന്ന് സൈന്യം...
Jan 23, 2026, 3:37 am GMT+0000
ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
Jan 22, 2026, 4:57 pm GMT+0000
ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തി; പയ്യന്നൂര്‍ പൊലീസില്‍ പരാതിയുമാ...
Jan 22, 2026, 4:38 pm GMT+0000
കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ
Jan 22, 2026, 4:33 pm GMT+0000
നാളെ കൂടി പ്രവൃത്തി ദിനം; അതു കഴിഞ്ഞാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്...
Jan 22, 2026, 3:43 pm GMT+0000
ദേശീയപാതയിലെ ഉയരപ്പാത: മണ്ണു നീക്കിയപ്പോൾ ആഴത്തിൽ വിള്ളൽ; സ്റ്റേ ലഭ...
Jan 22, 2026, 2:46 pm GMT+0000
പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: അവസാന സ്പോട്ട് അലോട്ട്മെന്റ് നാളെ
Jan 22, 2026, 12:31 pm GMT+0000
ജമ്മു കശ്മീരിലെ സൈനിക വാഹനാപകടം ; മരണം പത്തായി
Jan 22, 2026, 12:09 pm GMT+0000
ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, ഭക്ഷണം ബസിനുള്ളിലെത്തും; ചിക്കിങ്ങുമ...
Jan 22, 2026, 11:49 am GMT+0000
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മ...
Jan 22, 2026, 11:21 am GMT+0000
പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത പ്രതി പിടിയിൽ; അറസ്റ്റ് ച...
Jan 22, 2026, 11:13 am GMT+0000
50 ലക്ഷം കടന്നു; ക്രിസ്മസ്- പുതുവത്സര ബംപര്‍ ടിക്കറ്റിന് റെക്കോര്ഡ...
Jan 22, 2026, 10:27 am GMT+0000
വമ്പൻ നീക്കവുമായി ബിജെപി, ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ്...
Jan 22, 2026, 10:08 am GMT+0000
കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ വിറ്റു; ചുങ്കത്തറ സ്വദേശിയായ...
Jan 22, 2026, 10:06 am GMT+0000
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം...
Jan 22, 2026, 9:48 am GMT+0000
