ന്യൂഡൽഹി∙ വാണിജ്യ ആവശ്യങ്ങൾക്ക് 2 ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണവും വിലകൂടിയ കല്ലുകളും സംസ്ഥാനങ്ങൾക്കുള്ളിൽ കൊണ്ടുപോകുന്നതിന് ഇ–വേ ബിൽ നിർബന്ധമാക്കാനുള്ള നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനായ മന്ത്രിതലസമിതിയുടെതായിരുന്നു ശുപാർശ. സ്വർണത്തിന്റെ മൂല്യം സംബന്ധിച്ച കുറഞ്ഞ പരിധി 2 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും സംസ്ഥാനങ്ങൾക്ക് ഈ പരിധി ആവശ്യം പോലെ ഉയർത്താം.
- Home
- Latest News
- സ്വർണത്തിന് ഇ–വേ ബിൽ: കൗൺസിൽ അംഗീകരിച്ചു
സ്വർണത്തിന് ഇ–വേ ബിൽ: കൗൺസിൽ അംഗീകരിച്ചു
Share the news :
Jul 12, 2023, 7:10 am GMT+0000
payyolionline.in
കാക്കനാട്-മൂവാറ്റുപുഴ നാലുവരിപ്പാതക്ക് ഗ്രീൻ സിഗ്നൽ; അലൈൻമെന്റ് തയാറ ..
പാലക്കാട് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു
Related storeis
ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻസിലെ അധ്യാപകർക്കെതിരെ ക്ര...
Dec 27, 2024, 7:42 am GMT+0000
അനുവാദമില്ലാതെ സ്ത്രീയുടെ ഫോട്ടോയെടുത്ത എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ
Dec 27, 2024, 7:41 am GMT+0000
സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു
Dec 27, 2024, 7:16 am GMT+0000
വയനാട് പുനരധിവാസം: ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാം, തോട്ടം ഉടമകളുട...
Dec 27, 2024, 6:22 am GMT+0000
ഓൺലൈൻ വിസ തട്ടിപ്പ്: കണ്ണൂരില്‍ യുവാവിന് നഷ്ടമായത് 180...
Dec 27, 2024, 6:04 am GMT+0000
മന്മോഹന് സിങ്ങിന് ആദരം; കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍
Dec 27, 2024, 5:40 am GMT+0000
More from this section
വർഗീയ ശക്തികൾക്കെതിരെ സാംസ്കാരിക മുന്നേറ്റം അനിവാര്യം: എം സ്വരാജ്
Dec 27, 2024, 4:52 am GMT+0000
അനര്‍ഹമായി സമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര...
Dec 27, 2024, 3:51 am GMT+0000
നടിയുടെ പരാതി; പ്രമുഖ സിനിമ സീരിയൽ നടൻമാർക്കെതിരെ ലൈംഗികാതിക്രമത്ത...
Dec 26, 2024, 3:40 pm GMT+0000
മണ്ഡല പൂജ കഴിഞ്ഞു; ശബരിമല മകരവിളക്ക് മഹോത്സവത്തിനായി 30 ന് നട തുറക്കും
Dec 26, 2024, 2:53 pm GMT+0000
തിരുവനന്തപുരത്ത് ആദിവാസികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നെന്ന് റിപ്പോ...
Dec 26, 2024, 2:16 pm GMT+0000
സാമൂഹ്യസുരക്ഷ പെൻഷൻ: റവന്യൂ വകുപ്പിലെ 38 ജീവനക്കാരെ സസ്പെൻഡ് ചെയ്ത്...
Dec 26, 2024, 1:18 pm GMT+0000
എംടിക്ക് യാത്രാമൊഴി ചൊല്ലി മലയാളം; സ്മൃതിപഥത്തില്‍ അന്ത്യനിദ്ര
Dec 26, 2024, 12:46 pm GMT+0000
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 ...
Dec 26, 2024, 12:38 pm GMT+0000
കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും; ഇടുക്കിയില്‍ മോഷണശ്രമത്തി...
Dec 26, 2024, 12:28 pm GMT+0000
എം.ടിക്ക് വിടപറയാനൊരുങ്ങി കേരളം, അവസാന കാഴ്ചയ്ക്കായി ആയിരങ്ങൾ; പൊത...
Dec 26, 2024, 10:57 am GMT+0000
‘വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതൽ’...
Dec 26, 2024, 10:52 am GMT+0000
എഴുത്തിന്റെ പെരുന്തച്ചന് വിട നൽകി നാട്, അന്തിമോപചാരം അർപ്പിച്ച് കേര...
Dec 26, 2024, 10:48 am GMT+0000
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 15...
Dec 26, 2024, 9:56 am GMT+0000
പി സതീദേവിക്ക് വിനോദിനി നാലപ്പാടം അവാര്‍ഡ്
Dec 26, 2024, 9:34 am GMT+0000
രാഷ്ട്രപതിയാക്കാത്തതിൽ വിഷമമില്ല; സംഘടന ദുര്‍ബലമാവുമെന്ന് മനസിലാക്ക...
Dec 26, 2024, 9:29 am GMT+0000