മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ തലയ്ക്കു 36 ലക്ഷം വിലയിട്ട മാവോയിസ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് പൊലീസ് -സിആർപിഎഫ് വിഭാഗവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. തെലങ്കാനയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ഏറ്റുമുട്ടൽ നടന്നത്. ഇവരിൽ നിന്നും ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സേന വിഭാഗങ്ങൾ തിരച്ചിൽ തുടരുകയാണ്.
- Home
- Latest News
- സർക്കാർ തലയ്ക്ക് 36 ലക്ഷം വിലയിട്ട നാല് മാവോയിസ്റ്റുകൾ മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
സർക്കാർ തലയ്ക്ക് 36 ലക്ഷം വിലയിട്ട നാല് മാവോയിസ്റ്റുകൾ മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Share the news :
Mar 19, 2024, 5:25 am GMT+0000
payyolionline.in
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് വീട്ടിലെത്തിക്കും, പിന്നീട് മറിച്ച് വിൽപന; ..
പെരുമാറ്റ ചട്ട ലംഘനം; മോദിക്കെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ്
Related storeis
‘സമാധി’ കേസ്; കല്ലറ തുറന്നു, മൃതദേഹം ഗോപൻ സ്വാമിയുടേത് തന്നെയെന്...
Jan 16, 2025, 3:57 am GMT+0000
പെപ്പറോണി ബീഫിന് യുഎഇയില്‍ നിരോധനം
Jan 16, 2025, 3:55 am GMT+0000
സ്പേഡെക്സ് ഡോക്കിംഗ് വിജയം; പുതു ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒയുടെ ...
Jan 16, 2025, 3:51 am GMT+0000
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു; അടിയന്തര ശസ്ത്രക്രിയ
Jan 16, 2025, 3:38 am GMT+0000
ഗാസയിൽ വെടിനിർത്തൽ; കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും
Jan 15, 2025, 5:36 pm GMT+0000
ക്യാൻസർ സാധ്യതയെന്ന് പഠനം; മിഠായികളിലും പാനീയങ്ങളിലും ചേർക്കുന്ന കൃ...
Jan 15, 2025, 5:23 pm GMT+0000
More from this section
പെരിയ ഇരട്ടക്കൊല കേസ് വിധിക്കെതിരെ പോസ്റ്റ്: സി.പി.എം ഏരിയ സെക്രട്ട...
Jan 15, 2025, 2:49 pm GMT+0000
ദർശനം കഴിഞ്ഞു മടങ്ങവെ പൊട്ടിക്കിടന്ന കേബിളിൽനിന്ന് വൈദ്യുതാഘാതമേറ്റ...
Jan 15, 2025, 2:32 pm GMT+0000
ദില്ലിയിൽ മാളിലെ എസ്കലേറ്ററിന്റെ കൈവരിയിൽ നിന്ന് തെന്നി വീണ് 3 വയസ...
Jan 15, 2025, 2:10 pm GMT+0000
യു.കെയിലെ മലയാളി നഴ്സിന് ജോലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റു; രോഗിയ...
Jan 15, 2025, 12:40 pm GMT+0000
സെക്രട്ടറിയേറ്റിനു മുന്നിലെ പിണറായിയുടെ ഫ്ലക്സ്; രൂക്ഷ വിമർശനവുമായി...
Jan 15, 2025, 12:30 pm GMT+0000
വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍; മുന്നോട്ടില്ലെന്ന് മുഖ്യമന്...
Jan 15, 2025, 12:15 pm GMT+0000
റേഷൻ വിതരണം: വടകരയിൽ ലോറിക്കാർക്ക് സിവിൽ സപ്ലൈസ് നൽകാനുള്ളത് കുടിശി...
Jan 15, 2025, 12:04 pm GMT+0000
എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകും; മകളുടെ ഹ...
Jan 15, 2025, 10:43 am GMT+0000
നിയമസഭ സമ്മേളനം: ജനുവരി 17 മുതൽ മാർച്ച് 28 വരെ ആകെ 27 ദിവസം
Jan 15, 2025, 10:42 am GMT+0000
സമാധി പൊളിക്കൽ വിവാദം ; മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മ...
Jan 15, 2025, 10:22 am GMT+0000
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ഞായറാഴ്ച മുതല്‍ മഴ ശക...
Jan 15, 2025, 10:20 am GMT+0000
മദ്യപിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിക്ക് കെ.എസ്.ആർ.ടി.സി
Jan 15, 2025, 10:13 am GMT+0000
സ്മൃതി ഇറാനിക്ക് പുതിയ സ്ഥാനം നൽകി കേന്ദ്രസർക്കാർ; പിഎംഎംഎൽ കൗൺസിലി...
Jan 15, 2025, 9:32 am GMT+0000
ഇനി വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു; മുന്നറിയിപ്പ് നൽകിയെന്ന് അ...
Jan 15, 2025, 9:30 am GMT+0000
ലക്ഷദ്വീപ് തീരത്ത് നിന്നും 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസ്: മുഴു...
Jan 15, 2025, 8:24 am GMT+0000