കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിമരുന്നു വേട്ട. ഒരു കോടി രൂപ വിലവരുന്ന രണ്ടര കിലോഗ്രാമിലധികം ലഹരി മരുന്നുമായി 2 യുവാക്കൾ നോർത്ത് പൊലീസിന്റെ പിടിയിൽ.ഒട്ടേറെ ലഹരിക്കേസുകളിൽ പ്രതികളായ പനങ്ങാട് മാടവന കീരുപറമ്പ് വീട്ടിൽ അൻസിൽ (21), നെട്ടൂർ പാറയിൽ വീട്ടിൽ സുജിൽ (23) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഉത്തരേന്ത്യക്കാരനിൽ നിന്നാണു ലഹരിമരുന്നു വാങ്ങിയതെന്നു പ്രതികൾ പൊലീസിനോടു സമ്മതിച്ചു. ട്രെയിൻ മാർഗമാണ് ഇവർ 2.66 കിലോഗ്രാം ലഹരിമരുന്ന് എത്തിച്ചത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
- Home
- Latest News
- ഒരു കോടിയുടെ ലഹരി മരുന്നുമായി 2 യുവാക്കൾ പിടിയിൽ
ഒരു കോടിയുടെ ലഹരി മരുന്നുമായി 2 യുവാക്കൾ പിടിയിൽ
Share the news :
Oct 6, 2022, 3:50 am GMT+0000
payyolionline.in
കൊയിലാണ്ടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം ; പ്രതികൾ റിമാന്‍ഡില്‍
വടക്കഞ്ചേരി അപകടം: 38 പേർ ചികിത്സയിൽ, നാല് പേർക്ക് ഗുരുതരം; മരിച്ചവരിൽ അഞ്ച് ..
Related storeis
വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികൾക്ക് 15 വർഷം...
May 2, 2024, 11:12 am GMT+0000
അണുബാധ; പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ മരിച്ചു
May 2, 2024, 11:07 am GMT+0000
എസ്എൻസി ലാവ്ലിൻ കേസ്: ഇന്നും അന്തിമവാദം തുടങ്ങിയില്ല
May 2, 2024, 9:52 am GMT+0000
മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്കെത...
May 2, 2024, 9:50 am GMT+0000
കനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴി...
May 2, 2024, 9:46 am GMT+0000
ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗ...
May 2, 2024, 9:25 am GMT+0000
More from this section
ചുട്ട് പൊള്ളി ബെംഗലുരു, ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ...
May 2, 2024, 6:31 am GMT+0000
മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു
May 2, 2024, 6:24 am GMT+0000
തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
May 2, 2024, 6:00 am GMT+0000
നിലമ്പൂരില്‍ മയക്കുമരുന്ന് കടത്തിന് 10 വർഷം ശിക്ഷിച്ച...
May 2, 2024, 5:48 am GMT+0000
കാണ്മാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം, പൊലീസ് ഉദ്യോഗസ്ഥനെ മൂന...
May 2, 2024, 5:19 am GMT+0000
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദ്...
May 2, 2024, 4:36 am GMT+0000
പലസ്തീൻ അനുകൂല സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്...
May 2, 2024, 4:17 am GMT+0000
ജമ്മു കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; യുവാവിന് ...
May 2, 2024, 4:10 am GMT+0000
മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്ന...
May 2, 2024, 4:04 am GMT+0000
ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം
May 1, 2024, 11:46 am GMT+0000
നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറ...
May 1, 2024, 11:43 am GMT+0000
എസ്എൻസി ലാവ്ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്...
May 1, 2024, 10:44 am GMT+0000
കൊവിഷീല്‍ഡ് കൊവിഡ് വാക്സീന് പാര്‍ശ്വഫലം; മരണം വാക്സീൻ മൂലമാണെങ്കി...
May 1, 2024, 10:28 am GMT+0000
ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം...
May 1, 2024, 10:06 am GMT+0000
കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
May 1, 2024, 8:50 am GMT+0000